ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേറ്റതില്‍ പ്രതിഷേധിച്ച് നിയമസഭാ മന്ദിരത്തിന് മുന്പില് എം.എല്‍.എ മാര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് ഒന്നിച്ചാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പക്കുന്നത്. സമരത്തിന് പിന്തുണ അറിയിച്ച് ജെ.ഡി.എസ് നേതാവ് എച്ച്.ഡി...
ബംഗളൂരു: കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ വികാരാധീനനായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ. സംസ്ഥാനത്ത് സദ്ഭരണം കാഴ്ചവെച്ചിട്ടും ഭരണം നിലനിര്‍ത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്തതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും താന്‍ ഏറ്റെടുക്കുന്നതായും സിദ്ധരാമയ്യ...
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റത്തിനും ആവേശത്തിനുമിടയില്‍ ബിജെപി ക്യാമ്പില്‍ ആശങ്ക. ഉച്ചവരെയുള്ള തെരഞ്ഞെടുപ്പ് ഫലം 113 സീറ്റുകള്‍ വരെ ലഭിച്ച് കേവല ഭൂരിപക്ഷത്തിലേക്ക് കടന്ന ബി.ജെ.പി തുടര്‍ന്നുള്ള സീറ്റുനിലയില്‍ താഴോട്ട് വരുന്നതാണ്...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍്ഗ്രസിന്റെ കരുത്തുറ്റ നേതാവുമായ സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോറ്റു. 13000ത്തിലേറെ വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യയുടെ തോല്‍വി. ജെ.ഡി.എസ് നേതാവ് ജി.ടി ദേവ ഗൗഡയ്ക്കാണ് ഇവിടെ വിജയം. അതേസമയം ഇവിടെ ബി.ജെ.പിയുടെ ഗോപാല്‍ റാവുവിന്...
ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹെബ്ബല്‍ നിയോജക മണ്ഡലത്തില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയതിനെ ബൂത്തില്‍ റീ ഇലക്ഷന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ഹെബ്ബലിലെ ലോട്ടഗൊള്ളഹള്ളയിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. ഇവിടെ...
ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതോടെ വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് . പ്രമുഖ എക്സിറ്റ് സര്‍വ്വേകള്‍ എല്ലാം കോണ്‍ഗ്രസിന് അനുകൂലമായി പ്രവചനം നടത്തിയപ്പോള്‍ ബി.ജെ.പി അനൂകുല നിലപാട് സ്വീകരിക്കുന്ന...
ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടകയില്‍ വീണ്ടും കോണ്‍ഗ്രസെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് 90 മുതല്‍ 103 വരെ സീറ്റുവരെ നേടുമെന്നാണ് പ്രവചനം. അതേസമയം ബി.ജെ.പിക്ക് 79-92 വരെ നേടുമെന്നും പ്രവച്ചിച്ചു. വിവിധ ഏജന്‍സികളുടെ ഫലങ്ങള്‍ പുറത്തു...
ബംഗളൂരു: പ്രവചനാതീതമായ കര്‍ണാടകയുടെ ജനവിധിയില്‍ നിര്ണാടയകമാകുക ജാതി സമവാക്യങ്ങള്‍. ആറ് മേഖലകളായി വിഭജിക്കപ്പെട്ടതാണ് കര്‍ണാടകയുടെ രാഷ്ട്രീയ ഭൂപടം. ഓരോ മേഖലയിലെയും രാഷ്ട്രീയ സ്വഭാവവും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളും വ്യത്യസ്ഥമാണ്. ഇതാണ് തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കി മാറ്റുന്നത്. പ്രാദേശികമായ...
ബംഗളൂരു: കര്‍ണാടക നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അവസാനമായി ലഭിച്ച റിപ്പോര്‍ട്ടു പ്രകാരം മൂന്നു മണിവരെ 56 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീളും. വോട്ടെടുപ്പ് പൂര്‍ത്തിയാലുടനെ എക്സിറ്റ് പോള്‍...
ബംഗളൂരു: ആവേശം വിതറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കാടിളക്കിയുള്ള നേതാക്കളുടെ പടയോട്ടത്തിനുമൊടുവിലാണ് കര്‍ണാടക ഇന്ന് ബൂത്തിലെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 53 ശതമാനം വോട്ടിംഗ് നടന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകള്‍. തലസ്ഥാന നഗരമായ ബംഗളൂരുവിലാണ് ഏറ്റവും കുറഞ്ഞ പോളിങായ...