ചാമരാജനഗര്‍: ബി.ജെ.പിയും ആര്.എസ്.എസും ബജ്റംഗ്ദളും വി.എച്ച്.പിയും ഭീകരവാദ സംഘടനകളാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് രാജ്യത്തെ തകര്‍ക്കാനാണ് ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചാമരാജനഗര്‍ ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ബംഗളൂരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബീഫ് കഴിക്കണമെന്ന് തനിക്ക് തോന്നിയാല്‍ കഴിക്കുക തന്നെ ചെയ്യുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ ശീലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെന്തിനാണ് അനാവശ്യമായി ഇടപെടുന്നതെന്ന്...
ബെംഗളൂരു: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘താന്‍ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങള്‍ പാലിച്ചുള്ളതാണ്, പകരം നാഥുറാം ഗോഡ്സെയുടെതല്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദുവായിട്ടും സിദ്ധരാമയ്യ ബീഫ് കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും...
ബംഗ്ലളൂരു: കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് വര്‍ഗീയ ധ്രൂവീകരണം നടത്തുന്നതായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും സംവരണം നടത്താമെന്നു വാഗ്ദാനം ചെയ്ത ശേഷം മുസ്ലിം സമുദായത്തെ സിദ്ദരാമയ്യ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു....
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മിമിക്രിയിലൂടെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദിയുടെ തനത് ശബ്ദവും ആംഗ്യവും ഭാവവും പ്രസംഗത്തില്‍ അപ്പടി അനുകരിച്ചായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പരിഹാസം. ‘സബ്കാ സാഥ് സബ്കാ വികാസ്’ (എല്ലാവര്ക്കും വികസനം),...