ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഇന്ന് അഗ്നിപരീക്ഷണം. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജര്‍മനിയിലെ കരുത്തരായ ബൊറുഷ്യ ഡോട്മുണ്ടിനെ അവരുടെ തട്ടകത്തിലാണ് സ്പാനിഷ് വമ്പന്മാര്ക്ക് നേരിടാനുള്ളത്. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി,...
മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് സ്വന്തം ഗ്രൗണ്ടില്‍ തിരിച്ചടി. 2016 ഏപ്രിലിനു ശേഷം ഒരു മത്സരത്തില്‍ പോലും ഗോളടിക്കാതിരുന്നിട്ടില്ലാത്ത റയലിനെ ദുര്‍ബലരായ റയല്‍ ബെറ്റിസ് ഒരു ഗോളിന് തോല്‍പ്പിച്ചു. സാന്റിയാഗോ ബര്‍ണേബുവില്‍...
ഒരു മത്സരത്തിന് ബി.സി.സി.ഐക്ക് വരുമാനം 54.5 കോടി രൂപ ഓരോ പന്തിനും ലഭിക്കുന്ന വരുമാനം 23.3 ലക്ഷം രൂപ ആഗോള സംപ്രേഷണാവകാശം 16347.5 കോടി രൂപയ്ക്ക് സ്റ്റാര്‍ ഇന്ത്യക്ക് മുംബൈ: ലോകത്തെ അതിസമ്പന്നമായ കായിക...
സെയ്താമ: ജപ്പാന് 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടി. നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ജപ്പാന് യോഗ്യത ഉറപ്പാക്കിയത്. ഇറാനു പിന്നാലെ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഏഷ്യന്‍ ടീമാണ്...
കൊച്ചി: നിര്‍ഭാഗ്യങ്ങളുടെ പേരുദോഷം മായ്ക്കാനാണ് സ്പെയിനിന്റെ കൗമാര നിര ഇത്തവണ അണ്ടര്‍-17 ലോകകപ്പിനായി ഇന്ത്യയിലെത്തുന്നത്. ലോക ഫുട്ബോളിലെ മികച്ചവരെന്ന് പെരുമയുണ്ടെങ്കിലും കൗമാര ലോകകപ്പില്‍ ഇതുവരെ മുത്തമിടാന്‍ സ്പെയിനിനായിട്ടില്ല. ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ 16 പതിപ്പുകളില്‍ മൂന്നു...
ബീജിങ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായി നാളെ കരാറില്‍ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ചൈനയില്‍ സന്ദര്‍ശനം നടത്തിയ 25-കാരന് ഇന്ന് യൂറോപ്പിലേക്ക് മടങ്ങുന്നത് ഖത്തര്‍ വഴിയാണ്. യാത്രക്കിടെ ദോഹയില്‍ വെച്ച്...
ഡല്‍ഹി: രാജ്യത്ത് ചരക്കുസേവന നികുതി നിലവില്‍ വരുന്നതോടെ കായിക പ്രേമികളെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി. ജൂലൈ ഒന്നുമുതല്‍ സ്റ്റേഡിയങ്ങളില്‍ നിന്നും കായിക മത്സരങ്ങള്‍ കാണുന്നതിന് കാണികള്‍ക്ക് ടിക്കറ്റിന് 28 ശതമാനം നികുതി നല്‍കേണ്ടിവരും. ഇന്ത്യന്‍...
മോസ്കോ: വന്‍കര ജേതാക്കള്‍ മാറ്റുരക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് കലാശപ്പോരാട്ടത്തില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി ലാറ്റിനമേരിക്കന്‍ ജേതാക്കളായ ചിലിയെ നേരിടും. രണ്ടാം സെമിയില്‍ കോണ്‍കാഫ് ജേതാക്കളായ മെക്സിക്കോയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി...
മാഡ്രിഡ്: 2006 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഫോര്‍ ഫോര്‍ ടു മാഗസിന്റെ കവര്‍ ചിത്രം ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡിഞ്ഞോയുടേതായിരുന്നു. വലിയ റൊണാള്‍ഡിഞ്ഞോ ചിത്രത്തിനരികില്‍ മീശ മുളക്കാത്ത ഒരു പയ്യന്- ലിയോ മെസി. ചിത്രത്തിന്റെ തലക്കെട്ട് ഇപ്രകാരം-റൊണാള്‍ഡിഞ്ഞോ...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗ്: ചിലിയുടെ മുന്നിരക്കാരന് അലക്സി സാഞ്ചസിന് പുതിയ ദേശീയ റെക്കോര്‍ഡ്. കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഇന്നലെ ജര്‍മനിക്കെതിരെ നേടിയ ഗോള്‍ വഴി സാഞ്ചസിന്റെ രാജ്യാന്തര ഗോള്‍ സമ്പാദ്യം 38 ആയി ഉയര്‍ന്നു. ചിലിയുടെ നിരയില്‍...