ദോഹ: ഫുട്ബോള്‍ പ്രേമികളുടെ ആവേശമായ ഫിഫ ലോകകപ്പിന്റെ ഓരോ ഘട്ടവും തനിമ ചോരാതെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഉത്തരവാദിത്തം പുതുമുഖമെന്ന നിലയില്‍ ഖത്തറിനുണ്ടെന്നും അതിനാല്‍ തന്നെ 2022ലെ ടൂര്‍ണമെന്റില്‍ അങ്ങേയറ്റംവരെ ഇക്കാര്യം ശ്രദ്ധിക്കുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍...
ജപ്പാനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്രസീല്‍ ടീം. ഫ്രാന്‍സിലെ ലില്ലെയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് ബ്രസീല്‍ ജയിച്ചു. 10-ാം മിനുട്ടില്‍ നെയ്മറിന്റെ ഗോളിലാണ് ബ്രസീല്‍ മുന്നിലെത്തിയത്. 17-ാം...
ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ ശനിദശ അവസാനിക്കുന്നില്ല.യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് ഇന്നലെ തകര്‍ന്നു തരിപ്പണമായി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മല്‍സരത്തില്‍ ടോട്ടനമാണ് സ്വന്തം മൈതാനമായ വെംബ്ലിയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച സംഘത്തെ 3-1ന്...
ബാര്‍സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.സ്.ജി ടീമുകള്‍ക്ക് ജയം. ചെല്‍സിയും എ.എസ് റോമയും 3-3 സമനിലയില്‍ പിരിഞ്ഞപ്പോള്‍ കരുത്തരായ അത്—ലറ്റികോ മാഡ്രിഡിനെ ക്വാറബാഗ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.നൗകാംപില്‍...
ലണ്ടന്‍: ഇന്നലെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ ബാര്‍സിലോണ ഗ്രീസില്‍ നിന്നുള്ള ഒളിംപിയാക്കസിനെ 3-1ന് തകര്‍ത്തു. പക്ഷേ മല്‍സരത്തിന് ശേഷം വലിയ വാര്‍ത്തയായി വന്നത് ബാര്‍സ സൂപ്പര്‍ താരം ലിയോ മെസി...
മഡ്ഗാവ്: ആവേശം വാനോളമുയര്‍ത്തിയ നാല് പ്രി ക്വാര്ട്ടറുകള്. ഒന്നിനൊന്ന് മെച്ചപ്പെട്ട പോരാട്ടങ്ങള്‍ കാല്‍പ്പന്ത് ലോകത്തിന് വിസ്മയമായപ്പോള്‍ ക്വാര്‍ട്ടറിന്റെ ആനുകൂല്യം ലഭിച്ചത് ഇറാനും സ്പെയിനിനും ഇംഗ്ലണ്ടിനും മാലിക്കും. കോണ്‍കാകാഫുകാരായ മെക്സിക്കോ ഇറാനെ വിറപ്പിച്ച് 1-2ന് കീഴടങ്ങിയും ആദ്യ...
ന്യൂഡല്‍ഹി: നെഹ്റു സ്റ്റേഡിയത്തില്‍ കാണികള്‍ കുറവായിരുന്നു. സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തിട്ടും കാല്‍പ്പന്തിന്റെ ആവേശം നുകരാന്‍ കൂടുതല്‍ പേരെത്തിയില്ല. പക്ഷേ അതൊന്നും സാരമാക്കാതെ ജര്മനിക്കാര് കൊളംബിയക്കു മേല്‍ നാല് ഗോളിന്റെ അശ്വമേഥം നടത്തി ഫിഫ അണ്ടര്‍...
ന്യൂഡല്‍ഹി: പൊരുതി അവസാന ശ്വാസം വരെ….. ഉയര്‍ന്ന ശിരസ്സും വിടര്‍ന്ന നെഞ്ചും കാലുകളില്‍ വേഗം ആവാഹിച്ചുള്ള കുതിപ്പും പക്ഷേ നിര്‍ഭാഗ്യമെന്ന സ്ഥിരം അതിഥിക്ക് മുന്നില്‍ വിലങ്ങായി. സുന്ദരമായ ഫുട്ബോളിന്റെ കരുത്ത് നെഹ്റു സ്റ്റേഡിയത്തില്‍ 95...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സീസണിലെ ആറാം ജയം. ഇതോടെ 19 പോയിന്റിലെത്തിയ യുനൈറ്റഡ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. മര്വാന് ഫെല്ലയ്നിയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ 3-0...
പാരിസ്: ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്, ചെല്‍സി, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ കരുത്തര്‍ കളത്തിലിറങ്ങുമ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടങ്ങള്‍. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച്...