ജനനനിരക്കും മരണനിരക്കും തമ്മിലുള്ള അന്തരം കുത്തനെ കൂടിയതോടെ രാജ്യത്തിന്റെ നിലനില്പ് തന്നെ ഭീഷണിയിലാണ്.
നാലു വര്‍ഷമായി ദക്ഷിണ കൊറിയയിലാണ് ഇവര്‍.
അമേരിക്കയും ട്രംപുമായുള്ള ചര്‍ച്ചകള്‍ വശളായതില്‍ പിന്നെ രാജ്യന്തര നയതന്ത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്ചക്കിടെ ഇതു രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്. മിസൈലുകള്‍ വിക്ഷേപിച്ചതിനെ സംബന്ധിച്ച വിവരങ്ങള്‍ ദക്ഷിണകൊറിയന്‍...
റോസ്തോവ്: ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ തല്ലിയുടച്ച് മെക്സിക്കോ രണ്ടാം റൗണ്ടിലേക്ക്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ തോല്‍പ്പിച്ച് കരുത്തുകാട്ടിയ മെക്സിക്കോ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കൊറിയയെ വീഴ്ത്തിയത്. രണ്ടാം തോല്‍വിയോടെ...
സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയയുമായി ഒരു കരാറിലൊപ്പിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ട്രംപ്...
സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് വിവരങ്ങള്‍. അതിനിടെ...
സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിയില്‍ നിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയന്‍ ഭീഷണി. ദക്ഷിണ കൊറിയന്‍ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍ നിന്ന് രാജ്യം പിന്മാറുകയും ചെയ്തു. ഇതു...
സോള്‍: ദീര്‍ഘനാളത്തെ യുദ്ധകാഹളങ്ങള്ക്കൊടുവില് ഉത്തരകൊറിയയും ദക്ഷിണകൊറിയയും സമാധാനപാതയിലേക്ക്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയിനിനെ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങുന് രാജ്യത്തേക്ക് ക്ഷണിച്ചു. ശീതകാല ഒളിംപിക്സിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലെത്തിയ സഹോദരന് കിം യോ ജോങ്...
സോള്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സ് ലക്ഷ്യമിടുന്നത് കൊറിയന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വൈര്യത്തിന്റെ കനല് കെടുത്തുകയാണ്. ഉത്തര കൊറിയ-ദക്ഷിണ കൊറിയ തമ്മിലുള്ള ഭിന്നത മറയ്ക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി...
സോള്‍: ആണവ സമ്പന്ന രാഷ്ട്രമായ ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങുന് നിലപാടില്‍ അയവു വരുത്തുന്നു. ശീതകാല ഒൡപിക്സിനു മുന്നോടിയായി ഉത്തരകൊറിയന്‍ പ്രത്യേക സംഘത്തെ ദക്ഷിണ കൊറിയയിലേക്ക് അയച്ചാണ് നിലപാടില്‍ മാറ്റം വരുത്തിയത്. ഒളിംപിക്സില്‍ ഉത്തരകൊറിയന്‍ താരങ്ങള്‍...