ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച.സിറ്റിയുടെ അപരാജിത കുതിപ്പിന് വിരാമം. ലിവര്‍പൂളാണ് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് സിറ്റിയെ തുരത്തിയത്. സൂപ്പര്‍ സണ്‍ഡേയിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ സിറ്റിയുടെ പാസിങ് ഗെയിമിനെ പ്രസ്സിങ് മിടുക്ക് കൊണ്ട് ലിവര്‍പൂള്‍ മറികടക്കുകയായിരുന്നു....
ടി.കെ ഷറഫുദ്ദീന് യുവനിരയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ കളിമറന്ന് ഗോകുലം കേരള എഫ്.സി. ഐലീഗിലെ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് ഇന്ത്യന്‍ ആരോസാണ് കേരളത്തെ കീഴടക്കിയത്. മത്സരത്തിന്റെ 77മിനിറ്റില്‍ അഭിജിത്ത് സര്‍ക്കാര്‍ സന്ദര്‍ശകടീമിനായി ലക്ഷ്യംകണ്ടു. മലയാളിതാരം കെ.പി...
സെഞ്ചൂറിയന്‍: കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കേപ്ടൗണ്‍ ടെസ്റ്റിന്റെ നിരാശ മറക്കാന്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ഇന്നിറങ്ങുന്നു. ആതിഥേയരെ എന്നും അകമഴിഞ്ഞു സഹായിച്ചിട്ടുള്ള സെഞ്ചൂറിയനില്‍ വിരാത് കോലിക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം ചെറുതല്ല;...
വിശാഖപട്ടണം: സയ്യിദ് മുഷ്താഖ്അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു സാംസണിന്റെ ബാറ്റിങ് മികവില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. സഞ്ജു സാംസണിന്റെ (65) അപരാജിത അര്‍ധ സെഞ്ച്വറിക്കരുത്തില്‍ ഗോവയെ ഒമ്പത് വിക്കറ്റിനാണ് കേരളം...
ഒരു ഫുട്ബോള്‍ താരത്തെ സംബന്ധിച്ചിടത്തോളം അമ്പതാം വയസ്സില്‍ കളത്തില്‍ തുടരണമെങ്കില്‍ കളിക്കാരന്റെ കുപ്പായമഴിച്ച് പരിശീലക കുപ്പായമണിയണം. എന്നാല്‍ മുന്‍ ജപ്പാന് താരം കയുയോഷി മിയോറയുടെ കാര്യത്തില്‍ പ്രായവും കണക്കുകളും ചരിത്രവും പിഴച്ചു. തന്റെ അമ്പതാം...
ലണ്ടന്‍:ഇന്ത്യക്കെതിരെ കേപ്ടൗണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 72 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിറകെ ദക്ഷിണാഫ്രിക്കയെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത. ഐ.സി.സി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ സീമര്‍ കാഗിസോ റബാദ ഒന്നമനായി...
ലണ്ടന്‍: ഒളിംപിക്സ് ചരിത്രത്തില്‍ വിഖ്യാതനാണ് ഉസൈന്‍ ബോള്‍ട്ട്. പക്ഷേ അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ ഇപ്പോഴുമുണ്ട് കാല്പ്പന്തും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബും. മാഞ്ചസ്റ്ററിനായി പന്ത് തട്ടണമെന്നതാണ് വലിയ സ്വപ്നം. ആ സ്വപ്നം സാക്ഷാത്ക്കരിക്കുമോ ജമൈക്കന്‍ സൂപ്പര്‍ റണ്ണര്‍…?...
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും പാകിസ്താന് തോറ്റു. മഴ രസം കൊല്ലിയായ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കിവീസ് പാകിസ്താനെ തോല്പിച്ചത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താന് ഒമ്പത് വിക്കറ്റിന് 246 റണ്‍സെടുത്തു. മുഹമ്മദ് ഹഫീസ് (60)ഒഴികെ...
ലണ്ടന്‍ : സിസൈസ് ഫുട്ബോള്‍ ഒബ്സെര്‍വേറ്ററിയുടെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന താരം ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍. പുതിയ പഠന പ്രകാരം 213 ദശലക്ഷം പൗണ്ടാണ് നെയ്യമറിന്റെ...
കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. മൂന്നു ദിവസം മാത്രം കളി നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ദക്ഷിണാഫ്രിക്ക മുന്നോട്ടു വെച്ച 208 വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 135...