തിരുവനന്തപുരം: ദക്ഷിണമേഖല ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഹാട്രിക് കിരീടം. കിരീട പോരാട്ടത്തില്‍ ആദ്യദിനത്തില്‍ ഒപ്പമുണ്ടായിരുന്ന തമിഴ്നാടിനെ ബഹുദൂരം പിന്നിലാക്കിയാണ്, കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്. 61 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും...
ബാഴ്സലോണ: ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസി നെയ്മറിനു പിന്നാലെ ക്ലബ്ബ് വിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് താല്‍ക്കാലിക വിരാമം. അര്‍ജന്റീനിയന്‍ താരം ബാഴ്സയുമായുള്ള കരാര്‍ 2021 വരെ പുതുക്കിയതായാണ് പുതിയ വിവരം. ഇതോടെ മെസ്സിയെ തങ്ങളോടൊപ്പം...
ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗില്‍ ആഴ്സണലിന് വിജയത്തുടക്കം. ജര്‍മ്മന്‍ ക്ലബ്ബ് കൊളോണിനെയാണ് ആഴ്സണല്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ്...
യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് തല മത്സരങ്ങള്‍ ഗോള്‍ മഴയോടെ ആരംഭിച്ചു. മുന്‍ നിര ടീമുകളെല്ലാം വിജയം കണ്ട ദിനത്തില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 28 ഗോളുകളാണ് പിറന്നത്. ഗ്രൂപ്പ് എയില്‍ സി.എസ്.കെ മോസ്കോ...
രാജ്യത്തെ ബാഡ്മിന്റണ്‍ രംഗത്തെ പുത്തനുണര്‍വിന് പിന്നാലെ ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ (ബായ്) ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുഖം മിനുക്കുന്നു. സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ഈ വര്‍ഷം മുതല്‍ കൂടുതല്‍ പ്രാധാന്യത്തോടെ സംഘടിപ്പിക്കുമെ ന്ന് ബാഡ്മിന്റണ്‍...
ഐ.എസ്.എല്‍ കിരീടം നിലനില്ത്താനൊരുങ്ങുന്ന അമര്‍ തോമര്‍ കൊല്‍ക്കത്ത (എ.ടി.കെ) യിലേക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡന്റെ അക്കാദമി താരം ടോം തോര്‍പും. 2012-ല്‍ അണ്ടര്‍ 21 പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ കുപ്പായമണിഞ്ഞ തോര്‍പ് ബോള്ട്ടന് വാണ്ടറേഴ്സിനു വേണ്ടിയാണ് കഴിഞ്ഞ...
ന്യൂയോര്‍ക്ക്: അത്ഭുതങ്ങള്‍ സംഭവിച്ചില്ല; റാഫേല്‍ നദാല്‍ മൂന്നാം തവണയും യു.എസ് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടു. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ ന്യൂയോര്‍ക്കിലെ ഹാര്‍ഡ് കോര്‍ട്ടില്‍ കെവിന് ആന്റേഴ്സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മലര്‍ത്തിയടിച്ചാണ് 16-ാം ഗ്രാന്റ്സ്ലാം...
സൂറിച്ച്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒത്തുകളി വാര്‍ത്ത. 2016 നവംബര്‍ 12ന് നടന്ന സെനഗല്‍-ദക്ഷിണാഫ്രിക്ക യോഗ്യതാ മത്സരം ഒത്തുകളിയായിരുന്നെന്നാണ് സൂചന. മത്സരത്തില്‍ റഫറിയുടെ ഇടപെടല്‍ പക്ഷപാതപരമായിരുന്നെന്ന് തെളിഞ്ഞതോടെ വീണ്ടും മത്സരം...
ഒരു മത്സരത്തിന് ബി.സി.സി.ഐക്ക് വരുമാനം 54.5 കോടി രൂപ ഓരോ പന്തിനും ലഭിക്കുന്ന വരുമാനം 23.3 ലക്ഷം രൂപ ആഗോള സംപ്രേഷണാവകാശം 16347.5 കോടി രൂപയ്ക്ക് സ്റ്റാര്‍ ഇന്ത്യക്ക് മുംബൈ: ലോകത്തെ അതിസമ്പന്നമായ കായിക...
ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ ആസ്ഥാന നഗരം ഇന്നലെ ഓണാഘോഷത്തിലായിരുന്നു…. തട്ടുതകര്‍പ്പന്‍ ആഘോഷത്തിന് നാട്ടുകാര്‍ക്ക് അവസരം നല്‍കിയത് ലോകകപ്പ് യോഗ്യതാ റൗണ്ട് കളിച്ച ബെല്‍ജിയന്‍ സൂപ്പര്‍ ഫുട്ബോള്‍ സംഘം. ശക്തരായ ഗ്രീസിനെ 2-1ന് വീഴ്ത്തിയത് വഴി അവര്‍ യൂറോപ്പില്‍...