മ്യൂണിച്ച്: ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയോട് തോറ്റതിനു പിന്നാലെ കോച്ച് കാര്‍ലോ ആന്‍ചലോട്ടിയെ ബയേണ്‍ മ്യൂണിക്ക് പുറത്താക്കി. മത്സരത്തിനു ശേഷം ചേര്‍ന്ന ബയേണ്‍ ബോര്‍ഡ് യോഗമാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഹോഫനൈം കോച്ച് ജുലിയന്‍ നാഗല്സ്മാന്...
നാലാം ഏകദിനം: ഇന്ത്യക്ക് 21 റണ്‍സ് തോല്‍വി ബംഗളുരു: നാലാം ഏകദിനത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റിലെ പരാജയ പരമ്പരക്ക് അറുതിയിട്ടു. ഡേവിഡ് വാര്‍ണര്‍ (124), ആരോണ്‍ ഫിഞ്ച് (94) എന്നിവരുടെ...
ചാമ്പ്യന്‍സ് ലീഗ്: യുവന്റസ്, മാഞ്ചസ്റ്റര്‍്, റോമ ടീമുകള്‍ക്ക് ജയം അത്ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിച്ച് ചെല്‍സി പാരിസ്: ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ...
ബംഗളുരു: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ കണ്ണ് ഒരു റെക്കോര്‍ഡിലാണ്. മുന്‍നിര ടീമുകളെല്ലാം ഇതിനു മുമ്പ് കൈവരിച്ചിട്ടും ഇന്ത്യയുടെ മാത്രം കൈയകലത്തില്‍ നിന്ന് അകന്നു നില്ക്കുന്ന നേട്ടം; ഏകദിനത്തില്‍ തുടര്‍ച്ചയായ...
പാരിസ്: ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്, ചെല്‍സി, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ കരുത്തര്‍ കളത്തിലിറങ്ങുമ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടങ്ങള്‍. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച്...
ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഇന്ന് അഗ്നിപരീക്ഷണം. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജര്‍മനിയിലെ കരുത്തരായ ബൊറുഷ്യ ഡോട്മുണ്ടിനെ അവരുടെ തട്ടകത്തിലാണ് സ്പാനിഷ് വമ്പന്മാര്ക്ക് നേരിടാനുള്ളത്. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി,...
അഷ്റഫ് തൈവളപ്പ് കൊച്ചി: അണ്ടര്‍-17 ലോകകപ്പിന് പത്തു ദിവസം മാത്രം ശേഷിക്കെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ക്കായി മൂന്നാംഘട്ടത്തില്‍ വില്‍പ്പനക്ക് വച്ച ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇനിയും ബാക്കി. ഗ്രൂപ്പ് ഡിയിലെ അഞ്ചു യോഗ്യത മത്സങ്ങള്‍, ഗ്രൂപ്പ്...
ന്യൂഡല്‍ഹി: ലോക വെള്ളമെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരവുമായ പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നല്കാന് കേന്ദ്ര കായികമന്ത്രാലയത്തിന്റെ ശിപാര്‍ശ. ലോകോത്തര താരവും ഒളിംപിക്സ് വെള്ളമെഡല്‍ ജേതാവുമായ സിന്ധു ഇന്ത്യന്‍ ബാഡ്മിന്റണ്‍ നല്കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത്...
ഒളിമ്പിക്സ് അടക്കമുള്ള വന്‍ കായിക മേളകളില്‍ മെഡല്‍ പ്രതീക്ഷയുള്ള താരങ്ങള്‍ക്ക് ലോക നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളടക്കം നല്കാന് കേന്ദ്ര കായിക മന്ത്രാലയം നടപ്പാക്കുന്ന ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം (ടോപ്) സ്കീമിലേക്ക് അര്‍ഹരായ കായിക താരങ്ങളെ...
ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിനുള്ള ആതിഥേയ ടീമിനെ മധ്യനിരക്കാരന് അമര്‍ജിത് സിങ് കിയാം നയിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് 16 ദിവസം മാത്രമാണ് ഇനി അവേശേഷിക്കുന്നത്. ഒക്ടോബര്‍ ആറിന് യു.എസ്.എക്കെതിരെയാണ്...