ശ്രീറാമിനു പകരം ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിഎസ് ബിജു ഭാസ്കറിനെ തല്‍സ്ഥാനത്ത് നിയമിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കള്ളം പറയുമ്പോള്‍ എന്തു വ്യാജവാര്‍ത്ത കണ്ടെത്താനാണെന്ന് ചെന്നിത്തല പരിഹസിച്ചു
മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം സസ്പെന്‍ഷനിലായിരുന്നു
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ കൈയിലുണ്ടായ പൊള്ളല്‍ തെളിവായി മാറുമെന്ന് െ്രെകംബ്രാഞ്ച്. സ്റ്റിയറിംഗ് വീലില്‍ പിടിച്ചിരിക്കവേ കാറിലെ എയര്‍ബാഗ് വേഗത്തില്‍ തുറന്നാല്‍ കൈയില്‍ പൊള്ളലേല്‍ക്കാമെന്നാണ്...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമനെതിരെ വിമര്‍ശനവുമായി വഫ ഫിറോസ് രംഗത്ത്. ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും നാളെ തനിക്കെന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും...
തിരുവനന്തപുരം: 2017ല്‍ കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. കട്ടപ്പന സ്വദേശി കെഎന്‍ ശിവന് എന്ന വ്യക്തി 2017 ഏപ്രിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ്...
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനോടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിച്ച് വിവരാവകാശരേഖ. മ്യൂസിയം പരിസരത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന വാദം പൊളിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. അപകടം നടന്ന സമയത്തെ...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്ന് റിപ്പോര്‍ട്ട്. ശ്രീറാമിനെ ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്കിയ വിവരങ്ങളില്‍ നിന്നാണ് അന്വേഷണ സംഘടം...
തിരുവനന്തപുരം: കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ള വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് പരിശോധനാഫലം. എന്നാല്‍ കാറിന്റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലെയോ വിരലടയാളങ്ങള്‍ വ്യക്തമല്ലെന്നും പരിശോധനാഫലത്തില്‍ പറയുന്നു. വാഹനമോടിച്ചത് താനല്ല, വഫയാണെന്നായിരുന്നു ശ്രീറാമിന്റെ ആദ്യമൊഴി....
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന്റെ െ്രെഡവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന...