തിരുവനന്തപുരം: ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി ഇന്ന് കൈമാറും. വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്. സുപ്രീം കോടതി വിധി പ്രകാരം നമ്പിനാരായണന് നഷ്ടപരിഹാരത്തുക നല്‍കുന്നത്. ചാരക്കേസില്‍...
കോട്ടയം: എരുമേലിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും മരാമത്ത് ഓഫീസും പ്രതിഷേധക്കാര്‍ താഴിട്ടുപൂട്ടി കൊടികുത്തി. വിശ്വാസികളെയും ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിശ്വാസികള്‍ക്കും വേണ്ടെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഇവിടെത്തെ വഴിപാട് കൗണ്ടറും പ്രതിഷേധക്കാര്‍...
ന്യൂഡല്‍ഹി: മുന്‍ പൊലീസ് ഓഫീസറായ സജ്ഞീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സജ്ഞീവ് ഭട്ടിനെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ശ്വേതയുടെ ഹര്‍ജി. ഇരുപത് വര്‍ഷം മുമ്പുള്ള കേസാണെന്നും...
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് തലവരിപ്പണം വാങ്ങിയെന്ന പരാതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി. പ്രവേശന മേല്‍നോട്ടസമിതി രേഖകള്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. മെഡിക്കല്‍ പ്രവേശനത്തിന് ഒരു കോടിക്കുമേല്‍ തുക തലവരിപ്പണം വാങ്ങിയെന്ന് മേല്‍നോട്ട...
തിരുവനന്തപുരം: ശബരിമല പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമാണെന്ന് ദേവസ്വംബോര്‍ഡ്. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധിയില്‍ റിവ്യൂഹര്‍ജി നല്‍കില്ലെന്നും ദേവസ്വംബോര്‍ഡ് പറഞ്ഞു. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നേരത്തെ, പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...
ന്യൂഡല്‍ഹി: ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് നിരവധി പൊതുതാല്പര്യ ഹര്‍ജികള്‍ നല്കിയ ബി.ജെ.പി നേതാവായ അഭിഭാഷകന് ആദ്യ ദിവസം തന്നെ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ താക്കീത്. അഭിഭാഷക ഗൗണ്‍ ധരിച്ചു...
തിരുവനന്തപുരം: ശബരിമല വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ സുപ്രീംകോടതി നിലപാടിനൊപ്പമാണ്. കോടത എന്തു പറഞ്ഞോ അതൊരു വിട്ടുവീഴ്ച്ചയില്ലാതെ നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയാല്‍...
ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്പത്തിയാറാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി,...
ചെന്നൈ: വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ചെന്നൈയിലെ എം.ജി.ആര് നഗറില്‍ താമസിക്കുന്ന പുഷ്പലത(24)ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ജോണ്‍ പോളുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആത്മഹത്യ...
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നടി ഭാമ. സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. പക്ഷേ, വ്യക്തിപരമായി വിധിയോട് യോജിക്കുവാന്‍ കഴിയില്ലെന്ന് ഭാമ പറഞ്ഞു. ഫേസ്ബുക്കിലാണ് നടി ഇക്കാര്യം കുറിച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ശബരിമലയില്‍...