ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ തങ്ങളുടെ അജണ്ട നടപ്പാക്കാത്തവരോട് പകപോക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം തുടരുന്നു. സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.എം ജോസഫിനെ സീനിയോറിറ്റി താഴ്ത്തി അപമാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരായി എത്തുന്ന ജസ്റ്റിസ്...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തേ, കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ഉന്നത ജുഡീഷ്യറിയിലും ജോസഫിന്റെ നിയമനം...
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസത്തിന്റെ വിശ്വാസ്യതയും വാദങ്ങളിലെ ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യാം. ഇക്കാര്യം മുന്‍ നിര്‍ത്തി സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് മറുപടി നല്കാന് ചീഫ് ജസ്റ്റിസ് ദീപക്...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ എതിര്‍പ്പുമായി അമിക്കസ് ക്യൂറി സുപ്രിംകോടതിയില്‍. നിലവിലെ ആചാരങ്ങള്‍ തുടരണമെന്നും സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്നും ആചാരങ്ങളെ കോടതി മാനിക്കണമെന്നും അമിക്കസ്ക്യൂറി രാമമൂര്‍ത്തി സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം,...
ന്യൂഡല്‍ഹി: അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍.ആര്.സി) പട്ടികയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് സുപ്രീംകോടതി. രേഖകള്‍ ഹാജരാക്കാന്‍ എല്ലാവര്ക്കും സമയം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരുടെ...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനായി കൊളീജിയം വീണ്ടും കേന്ദ്രത്തിന് ശിപാര്‍ശ നല്കി. മലയാളി കൂടിയായ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ നേരത്തെ കേന്ദ്ര നിയമ...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീവിവേചനം പാടില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത്. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല. അത് പുണ്യപരിപാവന സ്ഥലമാണ്, അത് വിശ്വാസികളുടെ സ്ഥലമാണ് ശരിയായ ഹിന്ദുവിശ്വാസികളുടെ വാദം ശക്തമായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കും.അതേസമയം ഈ കേസ് ഞങ്ങള്‍ തോറ്റാല്‍...
ന്യൂഡല്‍ഹി: കെട്ടിടങ്ങളിലും മത കേന്ദ്രങ്ങളിലും ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഉത്തര്‍ പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വി. ഇത്തരത്തിലുള്ള പച്ച പതാകകള്‍ പാകിസ്താന് മുസ്്ലിം ലീഗിന്റേതാണെന്നും മുസ്്ലിംകളുമായി ബന്ധമില്ലെന്നും...
ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കേന്ദ്രം രണ്ടാഴ്ച്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പശുവിന്റെ പേരില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സമൂഹമാധ്യമങ്ങളില്‍ വ്യക്തികളുടെ ഇടപെടലുകള്‍ സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ ആരംഭിച്ചാല്‍ ഇന്ത്യ സര്‍വൈലന്‍സ് സ്റ്റേറ്റ് (ഭരണകൂട നിരീക്ഷണമുള്ള) ആയി മാറുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് സോഷ്യല്‍മീഡിയ കമ്മ്യൂണിക്കേഷന്‍ ഹബ്ബ്...