ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ വീണ്ടും സമര്‍പ്പിക്കാന്‍ കൊളീജിയം തീരുമാനിച്ചു. കെ.എം ജോസഫിന്റെ പേരിനൊപ്പം മറ്റ് ജഡ്ജിമാരുടെ പേരുകള്‍ കൂടി നല്‍കണോ എന്ന കാര്യത്തില്‍ ബുധനാഴ്ച വീണ്ടും ചേരുന്ന...
ന്യൂഡല്‍ഹി: ജസ്റ്റീസ് കെ. എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാന്‍ വീണ്ടും ശുപാര്‍ശ ചെയ്യണെമന്ന് ജസ്റ്റീസ് ജെ ചെലമേശ്വര്‍ ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടു. എത്രയും വേഗം കൊളീജിയം വിളിച്ചു ചേര്‍ക്കണമെന്നും സുപ്രിം കോടതി ചീഫ്...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയെ വെട്ടിലാക്കി വീഡിയോ പുറത്ത്. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ സീറ്റു നല്കിയ റെഡ്ഡി സഹോദരന്മാര്ക്ക് സുപ്രീംകോടതിയില്‍ അനുകൂല വിധി നേടുന്നതിന് ബി.ജെ.പി നേതാവ് ശ്രീരാമലു 160...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി കൊളീജിയം വീണ്ടും യോഗം ചേരും. നേരത്തെ ഇക്കാര്യത്തില്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രം അത് മടക്കുകയായിരുന്നു. കെ.എം ജോസഫിന്റെ...
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പോളിങ് സുതാര്യമായി നടത്തണമെന്നും കോടതി പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന് നല്കിയ ഹര്‍ജിയിലാണ്...
ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് ( എ എസ് ഐ) സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. താജിന്റെ പ്രതലത്തിന് കീടങ്ങളും ഫംഗസും കാരണം കാര്യമായ കേടുപാട് സംഭവിച്ച...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയും വിശ്വസ്തരായ ജഡ്ജിമാരെക്കൊണ്ട് വാദം കേള്‍പ്പിച്ച് ലോയ കേസും പ്രസാദ് മെഡിക്കല്‍ ട്രസ്റ്റ് കേസും പോലെ വിധി പറഞ്ഞ് എന്നെന്നേക്കുമായി അവസാനിപ്പിക്കാം എന്ന...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് ചര്‍ച്ചയില്ലാതെ തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച്...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ കോടതി പരിഗണിച്ചതേയില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണക്കായി കോടതി...
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കുന്നതിന് നിയമ തടസ്സങ്ങളില്ലെന്ന് സുപ്രീംകോടതി. പുരുഷന് വിവാഹപ്രായം 21 ആണെന്നിരിക്കെ പതിനെട്ട് തികഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പ്രായം തടസ്സമാകില്ലെന്നാണ് കോടതി വിധി. ഇതോടെ ഇന്ത്യയില്‍ 18 വയസ്സ് പൂര്‍ത്തിയായ...