ഇത് ശിക്ഷയെ കുറിച്ചുള്ള പ്രശ്നമല്ലെന്ന് കോടതി പറഞ്ഞു. ഇത് സുപ്രിംകോടതിയിലുള്ള വിശ്വാസത്തിന്റെ പ്രശ്നമാണ്. ജനം കോടതിയിലേക്ക് ആശ്വാസത്തിനായാണ് വരുന്നത്. അവരുടെ വിശ്വാസത്തിന് ഇളക്കം തട്ടുന്നത് പരിഗണിക്കേണ്ടതുണ്ട്
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പുപറയില്ലെന്ന് അറിയിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് നല്കിയ സത്യവാംങ്മൂലം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. മാപ്പുപറയാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിമര്‍ശിക്കുക എന്ന തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാംങ്മൂലത്തില്‍ പ്രശാന്ത് ഭൂഷണ്...
രഞ്ജന്‍ ഗൊഗോയ് പദവി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്
കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഒരുക്കമെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. കേസിലെ ശിക്ഷാവിധി പ്രസ്താവത്തിന് മുമ്പ് നടന്ന വാദത്തിലാണ് ഭൂഷണ് നിലപാട് വ്യക്തമാക്കിയത്. മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ഭൂഷന്റെ മറുപടി.
''രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്‍ കഴിയുന്നതാണെങ്കില്‍, അത് എത്രത്തോളം ദുര്‍ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്‍ ഷൂറി പറഞ്ഞു.
ഈ ചരിത്ര സന്ദര്‍ഭത്തില്‍ ഇതു പറഞ്ഞില്ലെങ്കില്‍ താന്‍ കുറ്റക്കാരനാകുമെന്നും ഭൂഷണ് ചൂണ്ടിക്കാട്ടി
1971ലെ കോടതി അലക്ഷ്യ നിയമം വകുപ്പ് അനുസരിച്ച് ആറു മാസത്തെ തടവും രണ്ടായിരം രൂപയുമാണ് പരമാവധി ശിക്ഷ.
ചീഫ് ജസ്റ്റിസ് കോടതി, രണ്ടാമത്തെയും മൂന്നാമത്തെയും കോടതിമുറികള്‍ എന്നിവയാണ് തുറക്കുന്നത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ബി.ആര് ഗവായ്, കൃഷ്ണ മുരാരി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് കേസില്‍ പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണ് എന്ന് വിധി പറഞ്ഞിരുന്നത്
ഡല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത് മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ബീഹാര്‍ സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. സുശാന്തിന്റെ പിതാവ് നല്കിയ പരാതിയില്‍ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ...