കൊച്ചി: കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച പൊളിച്ചുമാറ്റണമെന്ന് വീണ്ടും സുപ്രീംകോടതി. സെപ്റ്റംബര്‍ 20നകം അഞ്ച് ഫഌറ്റുകള്‍ പൊളിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ്...
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് സുപ്രീംകോടതി. ചിദംബരത്തിന് ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. വിചാരണ കോടതിയുടെ...
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയവുമായി ബന്ധപ്പെട്ട് ഒരു ഡസനിലധികം ഹര്‍ജികളാണ് കോടതിക്ക് മുന്പിലുള്ളത്. ജമ്മു കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യം...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി എസ്.കെ യാദവ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്തെഴുതി. കത്ത് പരിഗണിച്ച സുപ്രീംകോടതി രണ്ടാഴ്ച്ചക്കള്ളില് നിലപാടറിയക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ചെയ്യുന്ന...
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം നല്കിയ ഹര്‍ജി അടിയന്തരമായി സുപ്രീംകോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്റെ...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കലിന് സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ...
ഉന്നാവ് പീഡനക്കേസില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതവും ആക്രമണങ്ങളും വിവരിക്കുന്നതിനിടയില്‍ കോടതി മുറിയില്‍ വിതുമ്പി അമിക്കസ് ക്യൂറി വി ഗിരി. ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല. ഒരു സാധാരണ...
ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതി ജസ്റ്റിസ് എസ്.എന്‍ ശുക്ലക്കെതിരെ അഴിമതിക്കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്കി. മെഡിക്കല്‍ കോഴക്കേസിലാണ് എസ്.എന്‍ ശുക്ല ആരോപണവിധേയനായിരിക്കുന്നത്. ഇതാദ്യമായാണ് ഒരു...
ന്യൂഡല്‍ഹി: കര്‍ണാടക കേസിലെ സുപ്രിം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. വിപ്പ് അസ്ഥിരപ്പെടുത്തുന്ന സുപ്രിം കോടതി വിധി കൂറുമാറിയ എംഎല്‍എമാര്‍ക്കു സംരക്ഷണം നല്‍കുന്നതാണ്. നിയമസഭയുടെ അധികാരത്തില്‍ കൈ കടത്തുന്ന വിധിയാണ് സുപ്രീംകോടതിയുടേതെന്ന് പി.സി.സി...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്കിയ ഹര്‍ജി സുപ്രിം കോടതി നാളെ വിധി പറയും. വിശദമായ വാദം കേള്‍ക്കലിനു ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്....