യാത്രയ്ക്കിടെ സഹര്‍സ കോളജിനു സമീപത്തു വച്ച് അക്രമിസംഘം രാജ്കുമാറിന്റെ കാര്‍ തടയുകയായിരുന്നു.
പണം തട്ടിയെടുക്കാനുള്ള ക്രിമിനല്‍ ഉദ്ദേശത്തോടെ റിപബ്ലിക് ടിവി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതായി ആറ് പേജുള്ള നോട്ടീസില്‍ പറയുന്നുണ്ട്. പ്രതിച്ഛായ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതിനും ഇന്നുവരെ അര്‍ണബും റിപബ്ലിക് ടിവിയും അദ്ദേഹത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ക്കും 200 കോടി...
മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം. മുംബൈ ഹൈക്കോടതിയാണ് റിയക്ക് ജാമ്യം അനുവദിച്ചത്. സഹോദരന് ഷോവിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ...
ജൂണ്‍ 14 നാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, അതൊരു കൊലപാതകമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയയിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വന്‍തോതില്‍ പ്രചരിച്ച കൊലപാതക അഭ്യൂഹത്തിനു പിന്നില്‍ ബിജെപിക്കു നിര്‍ണായക പങ്കുണ്ടെന്നാണ് 'അനാട്ടമി...
ശ്രദ്ധാ കപൂര്‍, സാറാ അലിഖാന്, രാകുല്‍ പ്രീത് സിങ് എന്നിവരെ റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. ഇവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചുള്ള സമന്‍സ് ഉടന്‍ അയക്കും.
കേസില്‍ അറസ്റ്റിലായ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ഇവരുടെ പേരുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
കേസില്‍ റിയ ചക്രവര്‍ത്തിയെയും സഹോദരന് ഷൊവിക് ചക്രവര്‍ത്തിയെയും മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷകളും തള്ളി. ഇതിന് പിന്നാലെയാണ് റിയയും സഹോദരനും മുംബൈ പ്രത്യേക സെഷന്‍സ് കോടതിയെ സമീപിച്ചത്.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളിലെ അതിരുവിട്ട ആരോപണങ്ങളുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയതും നടിക്ക് സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയ സാഹചര്യവും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.
മുംബൈ: സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റിലായി. തുടര്‍ച്ചയായി മൂന്നുദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് റിയ ചക്രവര്‍ത്തിയെ നാര്‍ക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. താന്‍ തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയാറാണെന്നും...
മുംബൈ: സുശാന്ത് സിങ്ങിന്റെ സഹോദരി പ്രിയങ്കാ സിങ്ങിനെതിരെ മുംബൈ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. റിയ ചക്രവര്‍ത്തി നല്കിയ പരാതിയിലാണ് കേസെടുത്തത്. സുശാന്തിന് ഡോക്ടറുടെ നിര്‍ദേശമില്ലാതെ മാനസികാരോഗ്യപ്രശ്നത്തിന് മരുന്ന് നല്‍കിയെന്നാണ് പരാതി. നടപടി സിബിഐ അന്വേഷണത്തിനിടെയാണ്....