നടന് വിവേകിന്റെ മരണത്തെ തുടര്‍ന്ന് മന്‍സുര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.
ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്ക ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ വലസരവക്കത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവര്‍ പൊലീസില്‍...
ചെന്നൈ: മരണാനന്തര ബഹുമതിയായി കവി ഇങ്ക്വിലാബിന് നല്കിയ സാഹിത്യ അക്കാദമി നല്കിയ അവാര്‍ഡ് കവി ഇങ്ക്വിലാബിന്റെ കുടുംബം നിരസിച്ചു. വര്‍ഗീയതക്കും ജാതിയതക്കും എതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് കവി ഇങ്ക്വിലാബിന് വിമര്‍ശനമുണ്ടായിരുന്നു അതിനാല്‍ ഈ...
നിവിന്‍ പോളി നായകനാവുന്ന തമിഴ് ചിത്രം റിച്ചി ഡിസംബര്‍ എട്ടിന് തിയേറ്ററുകളിലെത്തും. രക്ഷിത് ഷെട്ടിയുടെ രചനയില്‍ ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിശ് 2016 ജൂണില്‍ ആരംഭിച്ചിരുന്നു. ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മി പ്രിയ, പ്രകാശ്...
തമിഴ്നാടിന്റെ തീരജില്ലകളില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഴക്കെടുതിയില്‍ ഇന്നലെയും ആളുകള്‍ മരിച്ചതോടെ മരണസംഖ്യ 12ആയി ഉയര്‍ന്നു. ഇന്നലെ കാലത്ത് നേരിയ...
ചെന്നൈ: വിജയ് ചിത്രം മെര്‍സലില്‍ നിന്ന് ചില രംഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിനെതിരെ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്. മെര്‍സല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണെന്നും അത് വീണ്ടും സെന്‍സര്‍ ചെയ്യേണ്ടതില്ലെന്നും കമല്‍ ട്വിറ്ററില്‍...
വിശ്വപ്രസിദ്ധ സംഗീതജ്ഞന് എ.ആര് റഹ്മാന്റെ ലണ്ടനിലെ ഷോയില്‍ തമിഴ് ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘ബോളിവുഡിലൂടെ പ്രസിദ്ധനായ’ റഹ്മാന്റെ ഷോയില്‍ കൂടുതലും തമിഴ് ഗാനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് അരോചകമാണെന്നും പണം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട്...
ബാഹുബലി 2-യുടെ കന്നട റിലീസിങിലെ തടസ്സം തീര്‍ക്കുന്നതിനായി തമിഴ് നടന് സത്യരാജ് മാപ്പു പറഞ്ഞു. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ കന്നട വിരുദ്ധ പരാമര്‍ശങ്ങള്‍ക്കാണ് സത്യരാജ് മാപ്പു പറഞ്ഞത്. ബാഹുബലിയില്‍...