'ബാപ്പ മരിച്ച വ്യസനത്തിൽ എന്നെ കാണാതെ ഉമ്മ കരഞ്ഞുറങ്ങിയ എത്രയോ രാത്രികളുണ്ടായിരുന്നു'
ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ പിറന്ന അഡലൈഡിലെ ഒന്നാം ടെസ്റ്റിൽ നിന്ന് ഐതിഹാസിക തിരിച്ചുവരവിനും പരമ്പര നേട്ടത്തിനും പ്രധാന പങ്ക് വഹിച്ച താരങ്ങളെ പരിചയപ്പെടാം
വംശീയാധിക്ഷേപമേറ്റ് മറ്റൊരു നാട്ടിൽ കുറെയധികം മനുഷ്യരുടെ മുന്നിൽ അപഹസിക്കപ്പെട്ട താരം പന്തുകൊണ്ട് നൽകിയ ചേതോഹര മറുപടി
ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം എട്ട് മണിക്ക് അഹമ്മദാബാദിലാണ് മത്സരം. സിറിയ,നോര്‍ത്ത് കൊറിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍. ഇന്ന് ആരംഭിക്കുന്ന...
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാവി അനിശ്ചിതത്വത്തില്‍. ഭാര്യ ഹസിന് ജഹാന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ പുതിയ കരാര്‍ പട്ടികയില്‍ ഫാസ്റ്റ് ബൗളറായ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ...
മൗണ്ട് മൗഗ്നുയി: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. എട്ടു വിക്കറ്റും 67 പന്തും ബാക്കിനില്‍ക്കെ ആധികാരികമായികുന്നു ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസിസ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം...
ഡര്ബന് : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ടോസ് നേടി ബാറ്റിങിനിറങ്ങിയ ആതിഥേയര്‍ക്ക് സ്കോര്‍ ബോര്‍ഡില്‍ 134 റണ്‍സു ചേര്‍ക്കുന്നതിനിടെ അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍...
ജൊഹന്നാസ്ബര്‍ഗ്ഗ്: മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാന് വിരേന്ദ്രര്‍ സെവാഗ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനപരമ്പരയില്‍ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തരാക്കുമെന്ന...
ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡ് ഇപ്പോഴും ബാറ്റിംഗ് ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യമാണ്. ആരുടെ ശൈലിയാണ് ഇഷ്ടമെന്ന് ക്രിക്കറ്റ് യുവത്വത്തോട് ചോദിച്ചാല്‍ ഭൂരിപക്ഷവും പരിഗണിക്കുന്നത് രാഹുല്‍ ശൈലിയാണ്. ആധികാരികമായി ബാറ്റേന്തുക. ബാറ്റിംഗ് എന്ന കലയിലെ ക്ലാസ്...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകനും ഗോള്‍കീപ്പറുമായ സുബ്രത പാല് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിന് മുംബൈയില്‍ നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി (നാഡ) ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍...