കുളിക്കാന്‍ റൂമില്‍ കയറിയ ചിത്രയെ വളരെ വൈകിയും കാണത്തതിനെ തുടര്‍ന്ന് ഹേമന്ത് ഹോട്ടല്‍ അധികൃതരെ വിളിക്കുകയായിരുന്നു. പിന്നീട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ ചിത്രയെ കണ്ടെത്തിയത്
രജനികാന്തിനെയും അഴഗിരിയെയും കൂട്ടുപിടിച്ചുള്ള പാര്‍ട്ടി മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയാതെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി
നാഗപട്ടണം: ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ച് അവശനാക്കിയതായി ആരോപണം. തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24കാരനായ യുവാവിന് മര്‍ദനമേറ്റതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. പൊറവച്ചേരി...
വിദ്യാഭ്യാസ കച്ചവടത്തിന്റെ കണ്ണില്ലാത്ത ക്രൂരതക്ക് ഇരയായിപ്പോയതിന്റെ സങ്കടത്തില്‍ കഴിഞ്ഞുകൂടുകയാണ് കഴിഞ്ഞ രണ്ടു കൊല്ലമായി കോഴിക്കോട് ചേളന്നൂര്‍ സ്വദേശിനി ആതിര. നഴ്സിങ് പഠിക്കാനുള്ള മോഹത്തില്‍ തമിഴ്നാട്ടിലെ ശ്രീനിവാസ കോളജില്‍ അഡ്മിഷനെടുത്തതു മുതല്‍ തുടങ്ങിയതാണ് ആതിരയുടെ ദുരിതം. കോളജിലെ...
ചെന്നൈ: നടനും മക്കള്‍ നീതി മെയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ തമിഴ്നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി രംഗത്ത്. കമല്‍ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹിന്ദുഭീകരവാദത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തോടായിരുന്നു മന്ത്രിയുടെ...
കെ.പി ജലീല്‍ ‘എന്‍.അന്‍പുക്കൂറിയ രത്തത്തിന്‍ രത്തമാന തമിഴ് മക്കളേ…’എന്ന അഭിസംബോധനക്ക് ഇന്ന് പഴയ ശ്രുതിഭംഗിയില്ല. അതെങ്ങോ വാനിലലിഞ്ഞുപോയിരിക്കുന്നു. നാല്പത് ദശകത്തെ മെഗാതാരപ്രൗഢിയില്‍നിന്ന് തമിഴകരാഷ്ട്രീയം രക്ഷപ്പെടുകയോ താഴ്ത്തപ്പെടുകയോ ? സി. രാജഗോപാലാചാരി, കെ. കാമരാജ്, ഇ.വി രാമസ്വാമിനായ്ക്കര്‍,...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ നിന്ന് വീണ്ടും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണ്ഡലത്തില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടി. മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള 111 കര്‍ഷകര്‍. കര്‍ഷക രോഷം ഏറ്റവും അധികം ഏല്‍ക്കേണ്ടി...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയുടെ മരണത്തില്‍ വീണ്ടും വിവാദം. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തമിഴ്നാട് നിയമമന്ത്രി സി.വി ഷണ്മുഖം രംഗത്തെത്തി. ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്ന്...
ചെന്നൈ: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കൈത്താങ്ങായി തമിഴ്നാട് 200 കോടി നല്‍കും. തമിഴ്നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ വേതനമാണ് ഇപ്രകാരം നല്‍കുന്നത്. തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന് (ടി.എന്‍.ജി.ഇ.എ) സംസ്ഥാന...
ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരയെുണ്ടായ പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് അറസ്റ്റില്‍. നിരോധനാജ്ഞ ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. സമരത്തിനിടെ പാര്‍ട്ടി നേതാക്കളുമൊത്ത്...