ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് അഥവാ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അറിയപ്പെടാന്‍ പോവുന്നത് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 പരമ്പര രാജ്യത്തിന് സമ്മാനിച്ച വേദി എന്ന നിലയിലാണ്. പക്ഷേ കേരളാ ചരിത്രത്തില്‍, നമ്മുടെ...
കമാല്‍ വരദൂര്‍ 19 മാസത്തിനിടെ റയല്‍ മാഡ്രിഡിന് 7 കിരീടങ്ങള്‍ സമ്മാനിച്ച പരിശീലകനാണ് സൈനുദ്ദീന്‍ സിദാന്. പരിശീലനത്തില്‍ അദ്ദേഹത്തിന് വലിയ സര്‍ട്ടിഫിക്കറ്റുകളില്ല. കളിക്കാരന് എന്ന നിലയിലെ അനുഭവ സമ്പത്താണ് അദ്ദേഹത്തിലെ പരിശീലകനിലെ കരുത്ത്. റയല്‍ പോലെ...
തേര്‍ഡ് ഐ – കമാല്‍ വരദൂര്‍ ആഫ്രിക്കന്‍ ഫുട്ബോളിലൊരു കറുത്ത മുത്തുണ്ടായിരുന്നു-കാമറൂണുകാരന് റോജര്‍ മില്ല. കാല്‍പ്പന്ത് മൈതാനത്ത് വന്യമായ കുതിപ്പിന്റെ അടയാളമായി മില്ലര്‍ ഒരു ലോകകപ്പ് കാലത്ത് മിന്നിയത് മുതലാണ് കളി മൈതാനത്ത് ആഫ്രിക്കന്‍ ശക്തി...
കമാല്‍ വരദൂര്‍ അമര്ജിംത് സിംഗ് കിയാം-നിനക്കും നിന്റെ സംഘത്തിനും നന്ദി… കാല്‍പ്പന്തിന്റെ സൗന്ദര്യത്തെ നിങ്ങള്‍ കാലുകളില്‍ ആവാഹിച്ചു. കുറിയ പാസുകളും, പന്ത് കൈമാറ്റവും, തല ഉയര്‍ത്തിയുള്ള കുതിപ്പും. ഫുട്ബോളിന്റെ മായിക പ്രപഞ്ചത്തിലെ രാജാക്കന്മാരെ നോക്കൂ; അവരെല്ലാം...
കമാല്‍ വരദൂര്‍ സങ്കടം തോന്നുന്നു-പക്ഷേ ട്രാക്കില്‍ സങ്കടത്തിന് സ്ഥാനമില്ല. സങ്കടപ്പെട്ടത് കൊണ്ട് ആരുടെയെങ്കിലും സഹതാപം കിട്ടുമെന്ന് മാത്രം. വെള്ളിയാഴ്ച്ച ലണ്ടന്‍ മഹാനഗരത്തില്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുകയാണ്. ലോക അത്ലറ്റിക്സിലെ ഇതിഹാസങ്ങളായ രണ്ട് താരങ്ങള്‍-ഉസൈന്‍ ബോള്‍ട്ടും...
കമാല്‍ വരദൂര്‍ ഒന്നുറപ്പ്-ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ വസന്തകാലമാണിനി… നമുക്ക് ലോകകപ്പില്ല. രണ്ടാം സ്ഥാനമാണ്. പക്ഷേ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ കൂറെ പേരുകളായിരിക്കുന്നു, സ്പോണ്‍സര്‍മാരും പുത്തന്‍ ബ്രാന്‍ഡുകളും വന്നിരിക്കുന്നു. മാധ്യമ ചര്‍ച്ചകളിലേക്ക്, ടെലിവിഷന്‍ അഭിമുഖങ്ങളിലേക്ക്, നമ്മുടെ കോഫി ടേബിള്‍...
1-സച്ചിന് രമേശ് ടെണ്ടുല്‍ക്കര്‍. ആമുഖങ്ങള്‍ വേണ്ടാത്ത താരം. 200 ടെസ്റ്റില്‍ നിന്ന് 15,921 റണ്‍സ്. 463 ഏകദിനങ്ങളില്‍ നിന്നായി 18,426 റണ്‍സ്. 310 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 25,346 റണ്‍സ്…! 2- സൗരവ് ഗാംഗുലി....
കമാല്‍ വരദൂര്‍ ഇതിഹാസം എന്ന പദത്തിന്റെ അര്‍ത്ഥവിന്യാസങ്ങള്‍ പലതാണ്. സ്പോര്‍ട്സില്‍, വിശിഷ്യാ സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗില്‍ ആവശ്യത്തിനും അനാവശ്യത്തിനുമുപയോഗിച്ച് വീര്യവും വിലയും ചോര്‍ന്ന ആ പദത്തിനൊപ്പം ഈ മഹാപുരുഷനെ ചേര്‍ക്കണമോ എന്ന സംശയത്തിലാണിക്കുറിപ്പ്. പുതിയ വിശേഷണങ്ങള്‍ എല്ലാ...
കമാല്‍ വരദൂര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിലും കിഡംബി ശ്രീകാന്ത് ഒന്നാമനായപ്പോള് റിയോ ഒളിംപിക് ദിവസങ്ങളാണ് ഓര്‍മ്മ വരുന്നത്. ബ്രസീലിയന്‍ നഗരത്തില്‍ ലോക കായിക യുവത്വം ഒരുമിച്ചപ്പോള്‍ ഇന്ത്യ മാത്രം മെഡലൊന്നുമില്ലാതെ വിയര്‍ത്ത ദിവസങ്ങള്‍. ബാഡ്മിന്റണ്‍...
കമാല്‍ വരദൂര്‍ ഈ കീഴ്വഴക്കം അപകടകരമാണ്. ക്യാപ്റ്റന്‍ പറഞ്ഞിട്ട് കോച്ചിനെ മാറ്റുക എന്ന് പറയുമ്പോള്‍ അത് നല്കുന്ന സന്ദേശമെന്താണ്…? നാളെ ടീമിന്റെ പുതിയ പരിശീലകനായി വീരേന്ദര്‍ സേവാഗ് വരുന്നു എന്ന് കരുതുക-അദ്ദേഹത്തിന്റെ ശൈലിയോട് വിരാത് കോലി...