കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റിവന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും ഇടിയ്ക്കുകയായിരുന്നു.
പ്രാഥമിക പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം
നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് കാരണമായ സ്ഥലം ഒഴിപ്പിക്കലിന് പരാതി നല്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരി വസന്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
പ്രവാസ ലോകത്ത് ദുരിതം അനുഭവിക്കുന്ന മലയാളികളുടെ ആശ്രയമായി മാറിയ കെഎംസിസി അടക്കമുള്ള പ്രവാസി സംഘടനകള്‍ ലോകത്താകമാനമുള്ള മലയാളികളുടെ കാരുണ്യത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമാണെന്ന് അടൂര്‍ പ്രകാശ് എംപി
ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ ബാധകമാകുക. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല
വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ഇതുവരെ പല സ്ഥലത്തും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി
വിമാനത്താവളം സ്വകാര്യവല്‍ക്കരിച്ചാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ എതിര്‍പ്പ് തള്ളിയാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. ജയ്പൂര്‍, ഗുവാഹതി വിമാനത്താവളങ്ങളും പാട്ടത്തിന് നല്‍കും.
ഇയാസ് മുഹമ്മദ് തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. വലിയ അത്ഭുതം നടക്കുമെന്ന പ്രതീതി സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് കളം നിറയാനുള്ള ബി.ജെ.പിയുടെ പ്രചരണ തന്ത്രമാണ് തിരുവനന്തപുരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കേരള നിയമസഭയില്‍ ആദ്യമായി...
തിരുവനന്തപുരം: സി.പി.എം, ബി.ജെ.പി നേതാക്കള്‍ തന്റെ ഇംഗ്ലിഷ് വാക്കിനെ തെറ്റായി വ്യാഖ്യാനിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി തിരുവനന്തപുരം സിറ്റിങ് എം.പിയും നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ എം.പി. എല്‍.ഡി.എഫും ബി.ജെ.പിയും എനിക്കെതിരെ നടത്തി വരുന്ന രാഷ്ട്രീയ...