പട്ടാമ്പി: അപ്രസക്തമായ മുത്തലാക്കിന്റെ മറവില്‍ രാജ്യത്ത് പുതിയ കാടന്‍ നിയമമുണ്ടാക്കി മുസ്ലിംകളെ ജയിലടക്കാനുള്ള ശ്രമമാണ് മോദിയുടെ ഫാസിസ്റ്റു ഭരണത്തിന്റെ ലക്ഷ്യമെന്ന് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. ‘ഫാസിസത്തിനെതിരെ’ എന്ന...
വിശ്വാസ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് മുത്തലാഖ് നിരോധന നിയമം പാസാക്കിയ ലോക്സഭയെ പുച്ഛിച്ചുതള്ളി ബില്ലവതരണത്തില്‍ പ്രതിരോധം തീര്‍ത്ത രാജ്യസഭ രാജ്യത്തിന്റെ മതേതര പ്രതീക്ഷക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്കു...
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസാക്കാനാകാതെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ബില്‍ രാജ്യസഭയുടെ ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഭരണ പ്രതിപക്ഷങ്ങള്‍ക്കിടയിലെ ഭിന്നത രൂക്ഷമായി തുടരുന്നതിനാല്‍ ബില്‍ ചര്‍ച്ചയ്ക്കെടുത്തില്ല. അതേസമയം ബി.ജെ.പിയും കോണ്‍ഗ്രസും...
ന്യൂഡല്‍ഹി:വിവാദമായ മുത്തലാഖ് നിരോധന(മുസ്്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ)ബില്‍ പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് രാജ്യസഭയില്‍ വോട്ടിനിടാനായില്ല. ബില്ലിന്മേല് ചര്‍ച്ച ആരംഭിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് കാരണം ഇന്നും ചര്‍ച്ച തുടരാന്‍ നിശ്ചയിച്ച് സഭ പിരിയുകയായിരുന്നു. ബില്‍ പാര്‍ലമെന്ററി...
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ശക്തമായത്. ബില്‍ നാളെ...
മുത്തലാഖിനെതിരെ നിരന്തരം കോടതി കയറിയ ഇസ്രത് ജഹാന് ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ച ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യല്‍ നടന്ന ചടങ്ങിലായിരുന്നു ഇസ്രത്ത് ജഹാന് ബി.ജെ.പി യുടെ അംഗത്വം സ്വീകരിച്ചത്. ശനിയാഴ്ചയാണ് ഇസ്രത് ജഹാന് ബിജെപിയില്‍...
ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന് മുസ്ലിം വനിതാ ആക്റ്റിവിസ്്റ്റുകള്‍. മുസ്ലിം പുരുഷന്മാര്ക്ക് ബഹുഭാര്യാത്വം ആകാമെന്നത് നിയമം മൂലം നിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിലവില്‍ ബഹുഭാര്യാത്വത്തിനെതിരായ ഇവരുടെ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ബഹുഭാര്യാത്വം നിലനില്‍ക്കുന്നിടത്തോളം...
ലഖ്നോ: ലോക്സഭയില്‍ പാസാക്കിയ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ബില്ലിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുമെന്ന് വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാനാ ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നോമാനി പറഞ്ഞു. ബില്ലിനെതിരെ കോടതിയെ സമീപിക്കാന്‍ ബോര്‍ഡ്...
ഖുര്‍ആന്‍ എതിരെങ്കില്‍ ബില്‍ അംഗീകരിക്കില്ലെന്ന് വനിതാ വ്യക്തിനിയമ ബോര്‍ഡ് ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന മുത്തലാഖ് ബില്‍ ഖുര്‍ആനും ഭരണഘടനയ്ക്കും എതിരാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് വനിതാ മുസ്്ലിം വ്യക്തിനിയമബോര്‍ഡ്. ബില്‍ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് ബോര്‍ഡ് നിലപാട്...