തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയം ചൂണ്ടാക്കാട്ടിയും പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും യു.ഡി.എഫ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ മൂന്നിന് ജില്ലാടിസ്ഥാനത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കും. അടുത്തടുത്ത വര്‍ഷങ്ങളിലുണ്ടായ പ്രളയത്തെയും...
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി.ഡെപ്യൂട്ടി മേയറായ പി കെ രാഗേഷടക്കം 28 പേര് പ്രമേയത്തെ അനുകൂലിച്ചു. 26 പേരാണ് പ്രമേയത്തെ എതിര്‍ത്തത്. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള്‍...
പെരിന്തല്‍മണ്ണ: വ്യാഴാഴ്ച ഉപതെരെഞ്ഞെടുപ്പ് നടന്ന ആലിപ്പറമ്പ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് യു.ഡി.എഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ തിരിച്ചു പിടിച്ചു. മുസ്്ലിം ലീഗിലെ പി.ടി ഹൈദരലി മാസ്റ്റര്‍ 798 വോട്ടിനാണ് വിജയിച്ചത്. ആകെയുള്ള 2109 വോട്ടര്‍മാരില്‍ 1566 പേര്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എമാരായ എം.പിമാരായിരുന്നു നിയമസഭയിലെ ആദ്യ ദിവസത്തെ താരങ്ങള്‍. ജയിച്ച എം.എല്‍.എമാരെ അഭിനന്ദിക്കാന്‍ രാഷ്ട്രീയം മറന്ന് സഹപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ തോറ്റവരെ ആശ്വസിപ്പിക്കാനും മറന്നില്ല. അടൂര്‍പ്രകാശ്, കെ. മുരളീധരന് , ഹൈബി ഈഡന് എന്നീ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാറിനെതിരെ ജനം വിധി എഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിക്ക് പറ്റിയ മണ്ണല്ല കേരളമെന്ന് ജനങ്ങള്‍ ഒരിക്കല്‍...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന്റെ വിജയം രാജ്യത്തിന് മികച്ച സന്ദേശമാണ് നല്‍കുന്നതെന്ന് ശശി തരൂര്‍. തിരുവനന്തപുരം മണ്ഡലത്തില്‍ മികച്ച വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തിലുള്ള സന്തോഷം വലുതാണ് എന്നാല്‍ രാജ്യത്ത് യു.പി.എ ക്ക്...
മലപ്പുറം: ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷം വര്‍ദ്ധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ രാഹുല്‍ഗാന്ധിക്ക് പിറകില്‍ ഭൂരിപക്ഷം നേടിയാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....
തിരുവനന്തപുരം: വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ച് കേരളം. രാജ്യമൊട്ടാകെ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കുന്ന സാഹചര്യത്തിലും കേരളം ബി.ജെ.പിയെ പുറംതള്ളിയിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കേരളത്തില്‍ 20മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ബി.ജെ.പിക്ക് ലീഡ് നിലയില്ല. കേരളത്തില്‍...
വടകര ലോക്സഭാ മണ്ഡലത്തില്‍ കെ മുരളീധരന് മുന്നില്‍. 3668 വോട്ടിനാണ് മുരളീധരന് മുന്നിട്ടുനില്‍ക്കുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി പി ജയരാജന് പിന്നിലാണ്. തപാല്‍വോട്ടും സര്‍വീസ് വോട്ടുകളും എണ്ണുന്ന ആദ്യം ഘട്ട വോട്ടെണ്ണലില്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. 543 സീറ്റുകളിലേക്ക്...
കേരളത്തില്‍ യുഡിഎഫ് വന്‍ വിജയമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡെ എക്സിറ്റ് പോള്‍. ഭൂരിപക്ഷം സീറ്റിലും വിജയിക്കുന്നത് യുഡിഎഫ് ആകുമെന്നാണ് സര്‍വെ ഫലം. 20 സീറ്റില്‍ 17 സീറ്റാണ് സര്‍വെയില്‍ യുഡിഎഫിന് പ്രവചിക്കുന്നത്. ഇടത് മുന്നണി രണ്ട് മുതല്‍...