വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വമ്പന്‍ ജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം.വയനാട്ടില്‍ 51 ശതമാനം രാഹുല്‍ ഗാന്ധി നേടുമെന്നാണ് ഈ സര്‍വേ ഫലം പ്രവചിക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി പി സുനീര്‍...
തൃശൂര്‍: തൃശൂരില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പ്രതാപന് പറഞ്ഞു. 25000 വോട്ടിന് മിനിമം തൃശൂരില്‍ വിജയിക്കും. പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തന്നോട് അതിനെപ്പറ്റി മാധ്യമങ്ങളാരും ചോദിച്ചില്ലെന്നും...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വോട്ടര്‍മാരെ വെട്ടിനിരത്തിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ യു.ഡി.എഫ് ഉന്നതാധികാരസമിതിയോഗത്തിന്റെ തീരുമാനം. ഒഴിവാക്കപ്പെട്ടവരെകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തിപരമായി പരാതി നല്‍കിപ്പിക്കാനാണ് തീരുമാനമെന്ന് യു.ഡി.എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്നണി...
തിരുവനന്തപുരം: കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് തപാല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി െ്രെകംബ്രാഞ്ച് അന്വേഷിക്കും. െ്രെകംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുകയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ യുഡിഎഫ് അനുഭാവികളായ...
കൊല്ലം മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വിലയിരുത്തല്‍ .യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് വിലയിരുത്തല്‍ നടത്തിയത്. അടിയൊഴുക്ക് സംഭവിച്ചാല്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്താകുമെന്നും കമ്മിറ്റി വിലയിരുത്തി. എംപിയുടെ...
.1933 ജനുവരി 30. മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന് മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനനം . മരങ്ങാട്ടുപള്ളി സെന്റ് തോമസ്, കടപ്ലാമറ്റം സെന്റ് ആന്റണീസ്, കുറവിലങ്ങാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ് എന്നിവിടങ്ങളില്‍...
മാനന്തവാടി: അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടിയുള്ളതാണ് യു.പി. എ.യുടെ പ്രകടനപത്രികയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് പ്രകടനപത്രിക തയ്യാറാക്കിയത്. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്കിയ മിനിമം വരുമാനം...
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുഡിഎഫ് ചാലക്കുടി മണ്ഡലം സ്ഥാനാര്‍ഥി ബെന്നി ബഹനാന് സുഖം പ്രാപിക്കുന്നു. ഒരാഴ്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. എം. എ യൂസഫലി...
മലപ്പുറം: പൊന്നാനി ലോക്സഭാമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിനൊപ്പമാണ് വോട്ടര്‍മാര്‍. ഇടതിന്റെ മുനകള്‍ ഒടിച്ച് എങ്ങും യു.ഡി.എഫ് തരംഗം. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ആവേശവും പ്രതീക്ഷയും വാനോളമായി. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഗോദയില്‍ മുന്നേറുമ്പോള്‍...
കൊച്ചി: രാഷ്ട്രീയ സദാചാരമുണ്ടെങ്കില്‍ ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് തയാറാകണമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്...