ഇതിനിടെ മിഷിഗനിലേയും ജോര്ജിയയിലേയും കോടതിയില്‍ ട്രംപ് ടീം ഫയല്‍ ചെയ്ത കേസുകള്‍ തള്ളി.
264 ഇലക്ടോറല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് കിട്ടിയിട്ടുള്ളത്. കേവല ഭൂരിപക്ഷത്തിന് ഇനി ബൈനഡന് ആറു വോട്ടുകള്‍ മാത്രം മതി.
വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് ട്രംപ് അനുയായികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്
18 വോട്ടുകളുള്ള ഓഹിയോയിലും 38 വോട്ടുകളുള്ള ടെക്സാസിലും ട്രംപിന് വിജയിക്കാന്‍ ആയതാണ് പോരാട്ടം ഇഞ്ചോടിഞ്ചാക്കി മാറ്റിയത്.
നേരത്തെ ട്രംപിന് വിജയം പ്രവചിച്ചിരുന്ന സൈറ്റുകള്‍ പോലും ഇപ്പോള്‍ ബൈഡനൊപ്പമാണ് നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 277 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് നേടിയിട്ടുള്ളത്. ട്രംപിന് 213 വോട്ടുകളും.
ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഒന്നും വ്യക്തമാക്കാതെയാണ് ട്രംപ് ആരോപണം ഉന്നയിച്ചത്.
ഒബാമ പ്രസിഡണ്ട് പദവിയില്‍ ഇരുന്ന കാലത്ത് വൈറ്റ് ഹൗസില്‍ ഇന്റേണ്‍ ആയി ജോലി ചെയ്തിരുന്നു.
ടെക്സാസിലും ഫ്ളോറിഡയിലും ട്രംപ് വിജയിച്ചു. ഫ്ളോറിഡയില്‍ 39 ഇലക്ടോറല്‍ വോട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഡെമോക്രാറ്റുകള്‍ക്കിടയിലെ പ്രോഗ്രസീവ് സംഘമാണ് ദ സ്ക്വാഡ്. കുടിയേറ്റക്കാരായ ഇവര്‍ക്കെതിരെ കടുത്ത വംശീയതയാണ് ട്രംപ് പ്രകടിപ്പിച്ചിരുന്നത്.