എന്നാല്‍ ഷൂസില്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കമ്പനിയുടെ പേരാണ് താക്കൂര്‍ എന്നതും ഇയാള്‍ പൊലീസിനെ അറിയിച്ചു.
സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ആക്രമണത്തില്‍ ശ്വാസകോശത്തിനും പരിക്കേറ്റു
നിലവിലെ സാഹചര്യത്തില്‍ താജ് മഹലില്‍ 5000 സന്ദര്‍ശകരെയും ആഗ്ര ഫോര്‍ട്ടില്‍ 2500 സന്ദര്‍ശകരെയും മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് സന്ദര്‍ശകര്‍ മാസ്ക് ധരിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.
1747.06 കോടി പ്രാഥമിക ചെലവില്‍ എട്ട് ബറ്റാലിയന് യു.പി.എസ്.എസ്.എഫിനെ റിക്രൂട്ട് ചെയ്തതായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അശ്വതി ട്വിറ്ററിലൂടെ അറിയിച്ചു. യു.പി പൊലീസിലെ പ്രത്യേക വിഭാഗമായാണ് സേന പ്രവര്‍ത്തിക്കുക. യോഗി ആദിത്യനാഥിന്റെ...
സംഘപരിവാര്‍ നേരിട്ട് നടത്തുന്ന അക്രമങ്ങള്‍ മാത്രമല്ല ഇപ്പോള്‍ യുപിയില്‍ നടക്കുന്നത്. പൊതുസമൂഹത്തെ തന്നെ മുസ്ലിം സമുദായത്തിന് എതിരാക്കി വിദ്വേഷം പ്രചരിപ്പിച്ച വലിയ സാമൂഹിക ധ്രുവീകരണമാണ് യോഗി സര്‍ക്കാര്‍ യുപിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ലഖ്നൗ: ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് നിവൃത്തിയില്ലാതെ വൃക്ക വില്‍പനക്കുവെച്ച് യുവകര്ഷകന്. ഉത്തര്‍പ്രദേശിലെ ചട്ടാര്‍ സലി ഗ്രാമവാസിയായ രാംകുമാറാണ് തന്റെ വൃക്കകളിലൊന്ന് വില്പനക്ക് വെച്ചിരിക്കുന്നത്. വായ്പ ലഭിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകളെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല. പ്രധാനമന്ത്രി...
ബാരാബന്‍കി: ഉത്തര്‍ പ്രദേശിലെ ബാരാബന്കിയില് മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ദളിത് യുവാവിനെ ജനക്കൂട്ടം പിടികൂടി വിവസ്ത്രനാക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു. 30 ശതമാനം പൊള്ളലേറ്റ യുവാവിനെ പിന്നീട് പൊലീസെത്തി ലക്നോവിലെ ആശുപത്രിയിലാക്കി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്...
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരിച്ചടിയായി കോടതിയുടെ നോട്ടീസ്. 19-കാരനെ കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. മഹാരാജ്ഗഞ്ജ് സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. 1999-ലാണ് കേസിന്നാസ്പദമായ സംഭവം നടക്കുന്നത്. അന്നത്തെ...
ലക്നൗ: ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്കിയ ഒരുലക്ഷം രൂപയുടെ ചെക്ക് മടങ്ങി. പത്താംക്ലാസ് പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് ലഭിച്ച ചെക്കാണ് മടങ്ങിയത്. ഇതോടെ വിദ്യാര്‍ത്ഥിയുടെ...
ലക്നൗ: അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമവാസികള്‍. ഏപ്രില്‍ രണ്ടിലെ ഭാരത് ബന്ദുമായി ബന്ധപ്പെട്ട് ദളിതര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ശോഭാപൂര്‍ ഗ്രാമവാസികളുടെ പ്രഖ്യാപനം. തിങ്കളാഴ്ച...