കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്റെ പേരിലുള്ളത് 10 കേസുകള്‍. ഇതില്‍ രണ്ടെണ്ണം കൊലപാതക കേസുമായി ബന്ധപ്പെട്ടുള്ളതും ഒരു കേസില്‍ വിധി വന്നതുമാണ്. കതിരൂര്‍ മനോജ്, പ്രമോദ് വധക്കേസും അരിയില്‍ ശുക്കൂര്‍ വധക്കേസുമാണ്...
വടകര: ഓര്‍ക്കാട്ടേരിയെ ഇളക്കിമറിച്ച് വടകര ലോക്സഭ പാര്‍ലമെന്റ് മണ്ഡലം യു.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ റോഡ് ഷോ. ജയ് വിളികളുടെ ആവേശം മുഴങ്ങിയ റോഡ് ഷോ കാണാനായി നൂറുകണക്കിനാളുകളായിരുന്നു ടൗണിലേക്ക് ഒഴുകി എത്തിയത്. കൊലപാതക...
കോഴിക്കോട്: രാഷ്ട്രീയ സദാചാരമില്ലാത്ത സ്ഥാനാര്‍ത്ഥികളെന്ന് ആരോപണ വിധേയരായ വടകരയിലെയും പൊന്നാനിയിലെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന് എത്തില്ല. പ്രായാധിക്യം മൂലമുള്ള അവശതകളുണ്ടെങ്കിലും ഭരണ പരിഷ്കാര കമ്മീഷന്...
കോഴിക്കോട്: സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഷെഡ്യൂളില്‍ വടകരയും പൊന്നാനിയും ഇല്ല. മലപ്പുറത്തും കോഴിക്കോടും വി.എസ് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പട്ടികയിലാണ് ഈ രണ്ട് മണ്ഡലങ്ങളെയും ഉള്‍പ്പെടുത്താത്തത്. പൊന്നാനിയില്‍ മത്സരിക്കുന്ന പി.വി അന്‍വറിനെതിരെയും...
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, സി.പി.എമ്മിന്റെ മതേതരത്വം പറഞ്ഞുള്ള ഇരട്ടത്താപ്പ് ഇവയിലൊക്കെ പ്രതിഷേധിച്ച് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച നേതാവാണ് സി.ഒ.ടി നസീര്‍. മുന്‍ തലശ്ശേരി നഗരസഭാംഗം കൂടിയായിരുന്ന നസീര്‍ ഇത്തവണ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര...
പി. അബ്ദുല്‍ ലത്തീഫ് വടകര: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആവേശത്തിലാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതിന്റെ എല്ലാ നിരാശകളെയും തുടച്ചുമാറ്റുന്ന തീരുമാനം ആവേശത്തിമിര്‍പ്പോടെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ. മുരളീധരന്. വടകരയില്‍ ആശയങ്ങള്‍ തമ്മിലാണ് പോരാട്ടമെന്ന് മുരളീധരന് പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിര്‍സ്ഥാനാര്‍ത്ഥിയാരെന്ന് താന്‍ നോക്കുന്നില്ല....
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മെയ് 14ന് കണ്ണോത്ത് മുരളീധരന് ജനിച്ചു. ഐച്ഛിക വിഷയമായി നിയമം പഠിച്ചെങ്കിലും അഭിഭാഷകനായല്ല സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. തൃശൂര്‍ പൂങ്കുന്നം ഗവ. ഹൈസ്കൂള്‍, തിരുവനന്തപുരം...
ന്യൂഡല്‍ഹി: വടകരയില്‍ കെ. മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യത. കെ. മുരളീധരനുമായി സംസാരിച്ചതായും സ്ഥാനാര്‍ഥിയാവാന്‍ അദ്ദേഹം സമ്മതംഅറിയിച്ചതായും കേണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മധ്യമങ്ങളോട് പറഞ്ഞു. വടകരയില്‍ മുരളീധരന് സ്ഥാനാര്ഥിയാവുകയാനെങ്കില് അനായാസ ജയമായികും ഫലമെന്നും...
വടകര : വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി എത്തുംമുന്നേ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജെനതിരെ യു.ഡി.എഫിന് പിന്തുണയേറുന്നു. പാര്‍ട്ടിയുടെ അക്രമമുഖം സ്ഥാനാര്‍ത്ഥിയായതോടെയാണ് സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ രാഷ്്ട്രീയ ഐക്യനിര ഉയര്‍ന്നത്. നിരയായ തോടെയാണ് പാര്‍ട്ടികള്‍ക്കും തീരെ...