37കാരിയായ കാമുകി അലീന കബയേവയും രണ്ടു മക്കളും ഇതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട് എന്ന് ഡെയ്ലി മെയ്ല് റിപ്പോര്‍ട്ടിലുണ്ട്.
റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നിക് V നിന്നും വ്യത്യസ്തമാണ് എപിവാക് കൊറോണയെന്നാണ് ഗവേഷകര്‍ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കായിരുന്നു വാക്സിന് നല്‍കിയത്.
മോസ്കോ: സിറിയയില്‍ റഷ്യന്‍ സൈനിക വിമാനം മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഇസ്രാഈലിനെതിരെ പ്രതികാര നടപടി ആവശ്യമില്ലെന്ന് പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. സാഹചര്യങ്ങളുടെ ദുരന്തപൂര്‍ണമായ ശൃംഖലയുടെ ഫലമായാണ് സിറിയന്‍ പ്രതിരോധ വിഭാഗം വിമാനം വെടിവെച്ചിടാന്‍ കാരണമായതെന്ന് അദ്ദേഹം...
വാഷിങ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച ഫുട്ബോള്‍ അമേരിക്കയില്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. അതേസമയം സാധാരണ ഗതിയില്‍ പ്രസിഡന്റിനു ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും അമേരിക്കയില്‍ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്....
വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ക്ഷണിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. സെനറ്റിലെ ഡെമോക്രാറ്റ് മുതിര്‍ന്ന അംഗങ്ങളാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇരുവരും കഴിഞ്ഞ ദിവസം നടത്തിയ...
ന്യൂഡല്‍ഹി: അനൗപചാരിക ഉച്ചകോടിയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുലര്‍ച്ചെ റഷ്യയിലേക്ക് പുറപ്പെട്ടു. റഷ്യന്‍ നഗരമായ സോച്ചിയിലാണ് ഇന്ത്യാ-റഷ്യാ ഉച്ചകോടി നടക്കുന്നത്. അന്താരാഷ്ട്ര തീവ്രവാദം, ഇറാന് ആണവകരാര്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ്...
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വീണ്ടും നിലവിലെ പ്രസിഡന്റ് വ്ലാദിമര്‍ പുടിന് വിജയം. ഇത് നാലാം തവണയാണ് 65 കാരനായ പുടിന് റഷ്യയുടെ പ്രഡിഡന്റാവുന്നത്. തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനവും നേടിയാണ്...
മോസ്കോ: പ്രതിപക്ഷ ബഹിഷ്കരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മധ്യേ റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും പുടിന് വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകളെല്ലാം പ്രവചിക്കുന്നത്....
ലണ്ടന്‍: പിന്തിരിപ്പന് നയങ്ങളും വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും ഉപയോഗിച്ച് ലോകനേതാക്കള്‍ മനുഷ്യാവകാശങ്ങളെ അട്ടിമറിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങി നിരവധി...
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ളാദ്മിര്‍ പുടിനോട് പൊരുതാന്‍ മുസ്ലിം വനിതയും. അയ്ന ഗംസതൂവ എന്ന നാല്പതുകാരിയാണ് പുടിനോട് മത്സരിക്കാന്‍ തയാറെടുക്കുന്നത്. ദാഗെസ്താന്‍ തലസ്ഥാനമായ മഖാച്കലയില്‍ ഗംസതൂവക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു. പ്രസിഡന്റ്...