ന്യൂഡല്‍ഹി: വരുന്ന ഒക്ടോബറിലോ നവംബറിലോ ഇന്ത്യക്ക് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വലിയ യുദ്ധം പ്രതീക്ഷിക്കാമെന്ന് പാകിസ്ഥാന് റെയില്‍വേ മന്ത്രി ശൈഖ് റഷീദ് അഹ്മദ്. കശ്മീരിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിനു വേണ്ടിയുള്ള അവസാന സമയം വന്നെത്തിച്ചേര്ന്നിട്ടുണ്ടെന്നും കശ്മീരിനു വേണ്ടി ഇന്ത്യയുമായുള്ള...
തെഹ്റാൻ: ഗൾഫ് മേഖലയിൽ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക സൈനിക നീക്കം നടത്തുന്നതിനിടെ പ്രകോപന പ്രസ്താവനയുമായി ഇറാൻ. പരമോന്നത നേതാവ് അലി ഖാംനഈയുടെ സൈനിക സഹായി മേജർ ജനറൽ റഹീം സഫാവിയാണ് ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ...
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യം വർധിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് 1,500 സൈനികരെ കൂടി അയക്കുന്നതായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ടിയാണ് സൈനികരെ അയക്കുന്നതെന്നും യുദ്ധത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ,...
കീവ്: അനധികൃതമായി സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ചുവെന്ന് ആരോപിച്ച് ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു. റഷ്യന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കപ്പലുകളിലെ ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പ്രകോപനം കൂടാതെയാണ് റഷ്യന്‍ നടപടിയെന്ന് ഉക്രൈന് പ്രസിഡന്റ് പെട്രോ പൊറോഷെന്‍കോ...
ഇസ്ലാമാബാദ്: മറ്റു രാജ്യങ്ങള്‍ നടത്തുന്ന യുദ്ധങ്ങളില്‍ പാകിസ്താന് ഇനി പങ്കാളിയാവില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വ്യാഴായ്ച റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തു നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാന് ഖാന് നിലപാട് വ്യക്തമാക്കിയത്. തുടക്കം മുതലേ താന്‍...
പ്രസൂണ്‍ കുമാര്‍ ഏപ്രില്‍ 27. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ പ്രത്യേകിച്ച് മാര്‍വല്‍ ആരാധകര്‍ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. അന്നാണ് സര്‍വ്വ ലോകത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ താനോസ് ഭൂമിയിലേക്ക് വരുന്നത്.. ആ ഒന്നൊന്നര വില്ലനെ എതിരിടാനായി അവഞ്ചേഴ്സ്...
ചൈനയിലെ 23 ലക്ഷത്തിലധികം വരുന്ന സൈനികരോട് യുദ്ധസജ്ജരായിക്കാന് പ്രസിഡണ്ട് ഷി ജിന്‍പിങ്. ചൈന പ്രസിഡണ്ട് പദവിയില്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഷി ജിന്‍പിങിന്റെ ആഹ്വാനം. സൈനിക മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാമ് ജിന്‍പിങ് രണ്ടാം...
ന്യൂയോര്‍ക്ക്: ഏതു സമയവും ആണവ യുദ്ധം പൊട്ടിപ്പുറപ്പാമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ നിരായുധീകരണ കമ്മിറ്റി മുമ്പാകെ ഉത്തര കൊറിയയുടെ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റ്യോങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്....