വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വന്ന സൈന്യത്തിന് ജില്ലയിലെത്താനായില്ല. കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് വന്ന നേവി സംഘം പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ഇറക്കാനാകാതെ മടങ്ങി. ഇവര്‍ കാലാവസ്ഥ അനുകൂലമാകുന്നതും കാത്ത് കോഴിക്കോട് ജില്ലയിലെ അടിവാരത്ത് ക്യാമ്പ്...
കല്‍പ്പറ്റ: കനത്ത മഴ ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് മറ്റു ജില്ലകളില്‍ നിന്ന് ഒറ്റപ്പെട്ട വയനാട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 398.71 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി പെയ്തത്. ഇതേത്തുടര്‍ന്ന് ജില്ലയിലെ...
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി വിവരം. മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ഇന്നലെ രാത്രി മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍ പറയുന്നു. എസ്റ്റേറ്റ്പടിക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയതെന്നാണ് സൂചന. ഇവര്‍ രാത്രി ഭക്ഷണം പാകം ചെയ്യുന്നതായി കണ്ടതായി...
വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശി അലാവുദ്ദീനാണ് ഏറ്റവുമൊടുവില്‍ രക്ഷപ്പെട്ടത്. ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്....
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ 13 കിലോമീറ്ററിനുള്ളിലായി 19 പ്രധാന ഇടങ്ങളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. വിളക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ യോഗത്തിലാണ് യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ തീരുമാനമുണ്ടായത്. ജില്ലാപഞ്ചായത്തിന്റെ വികസനഫണ്ടില്‍ നിന്ന് 13 ലക്ഷം...
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ടാഴ്ച്ച മുമ്പ് ചിപ്പിലിത്തോട് മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ യാത്രാദുരിതം പൂര്‍ണ്ണമായും പരിഹരിക്കപ്പെടുന്നതിന് മുമ്പ് ഇതേ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതോടെ വയനാട്ടില്‍ നിന്ന് താമരശ്ശേരി ചുരം...
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ രണ്ട് മാസത്തില്‍ 47 കോടി കിലോ തേയില ചപ്പ് ഫാക്ടറികളിലെത്തി. മഞ്ചൂര്‍, എടക്കാട്, ബിക്കട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, എരുമാട്, ബിദര്‍ക്കാട് തുടങ്ങിയ പതിനഞ്ച് ഫാക്ടറികളുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട്...
കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് ശേഷം അതിശക്തമായ മഴ ലഭിച്ചിട്ടും അതിന്റെ ഗുണം ലഭിക്കാതെ വയനാട് ജില്ല. ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 651.51 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. അതില്‍ തന്നെ ജൂണ്‍ 14ന് 114ഉം 13ന്...
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമീപ പ്രദേശങ്ങളില്‍ നിപ വൈറസ് മൂലമുളള രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ വിദ്യഭ്യാസ സാഥാപനങ്ങള്ക്ക് അഞ്ചുവരെ അവധി പ്രഖ്യാപിച്ചു. മധ്യ വേനല്‍...
മാനന്തവാടി: മാനന്തവാടി നഗരസഭയില്‍ വൈസ് ചെയര്‍പെഴ്സണ്‍ സ്ഥാനത്തിന് അവകാശവാദവുമായി സിപിഐ രംഗത്ത്. ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ മൂന്നണികളിലെ ഘടക കക്ഷികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സി.പി.ഐ അവകാശവാദം ഉന്നയിക്കുന്നത്. ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിയുമ്പോള്‍...