കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയ എഡിറ്റോറിയലിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജെപിയുടെ സംസ്കാരം കടമെടുത്താണ് ദേശാഭിമാനി രാഹുല്‍ഗാന്ധിയെ അപമാനിച്ചത്. അതിനുള്ള മറുപടി...
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കാനായി വയനാട് വരുമ്പോള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുകയാണ്. 1977 ആവര്‍ത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ് കെപിസിസി നേതൃത്വം രാഹുല്‍ ഗാന്ധിയെ വയനാട്ടിലേയ്ക്ക് ക്ഷണിച്ചത് . 77ല്‍ 20ല്‍ ഇരുപത്...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വരുന്നുവെന്ന വാര്‍ത്ത ഇടതുമുന്നണിയിലും എന്‍.ഡി.എ ക്യാമ്പിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരാഴ്ചയായി ഇതു സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ വരില്ല എന്നാണ് ഇരുമുന്നണികളിലെയും നേതാക്കള്‍...
പൊന്നാനി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം ഏറെ സന്തോഷം നല്‍കുന്നുവെന്ന് നിലവിലെ എം.പിയും പൊന്നാനി ലോക്സഭാ മണ്ഡലം മുസ്ലിംലീഗ് സ്ഥാനാര്‍ഥിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍. ഈ തീരുമാനത്തില്‍ കേരളമാകെ സന്തോഷത്തിലാണെന്നും ഇ.ടി പറഞ്ഞു....
കല്‍പ്പറ്റ: വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥകളാവുന്നു. കഴിഞ്ഞ ആയിരം ദിവസത്തിനിടെ ജില്ലയില്‍ ആത്മഹത്യ ചെയ്തത് പത്തിലധികം കര്‍ഷകരാണ്. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി കൃഷ്ണകുമാറിന്റെ(55) ആത്മഹത്യ ഇതില്‍ അവസാനത്തേതാണ്. വ്യാഴാഴ്ച രാവിലെ എട്ട്മണിയോടെ വീടിനുള്ളില്‍...
മാനന്തവാടി: ലക്ഷങ്ങളുടെ കടബാധ്യത മൂലം വയനാട്ടില്‍ കര്ഷകന് ജീവനൊടുക്കി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് തൃശിലേരി ആനപ്പാറ ദാസി നിവാസില്‍ പുളിയന്‍കണ്ടി കൃഷ്ണകുമാറി(52)നെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ കൃഷ്ണകുമാറിനെ വീട്ടില്‍ കാണാഞ്ഞതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍...
ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കണമെന്ന ആവശ്യം പരക്കെ ഉയരുന്നതിനിടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടത്. കേരളം, കര്‍ണാടക-തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ലോകസഭാ മണ്ഡലമാണ് വയനാട്....
സ്വന്തം ലേഖകന്‍ കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതിന് പിന്നാലെ വയനാട്ടിലെ സി.പി.എമ്മില്‍ പൊട്ടിത്തെറി. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി. എം പ്രവര്‍ത്തകനുമായ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സി. പി.എം ഏരിയാ...
കെ.എസ്. മുസ്തഫ കല്‍പ്പറ്റ രൂപീകരണം മുതല്‍ ഐക്യജനാധിപത്യമുന്നണിക്കൊപ്പം നിന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. വോട്ടര്‍മാരില്‍ നല്ലൊരു പങ്കും കര്‍ഷകരുള്ള മണ്ഡലത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന കര്‍ഷകദ്രോഹ നടപടികള്‍ മാത്രം...
വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിവച്ചു കൊന്ന മാവോയിസ്റ്റ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലയ്ക്കേറ്റ വെടിയാണ് മരണകാരണം. തലയ്ക്ക് പിറകില്‍ കൊണ്ട വെടി നെറ്റി തുളച്ചു...