കൊച്ചി: ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്നാവശ്യപ്പെട്ട് മൂന്ന് നടിമാര്‍ അമ്മ നേതൃത്വത്തിന് വീണ്ടും കത്ത് നല്കി. അമ്മയുമായി നേരത്തെ ചര്‍ച്ച നടത്തിയ ഡബ്ല്യു.സി.സി അംഗങ്ങളായ രേവതിയും പാര്‍വ്വതിയും പത്മപ്രിയയുമാണ് കത്ത് നല്‍കിയത്. കഴിഞ്ഞ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തത് അടക്കമുള്ള വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് നടിമാര്‍. ഈ ആവശ്യമുന്നയിച്ച് ഇവര്‍ ‘അമ്മ’ നേതൃത്വത്തിന് കത്ത് നല്കി. നടിമാരുടെ സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍...
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍സ് ഇന്‍ സിനിമാ കളക്റ്റീവ്. സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും ഇരക്കൊപ്പം നില്‍ക്കണമെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. പി...
കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് വിനയന് രംഗത്ത്. ഒരുമിച്ച് ഏഴുസിനിമകള്‍ വരെ ചെയ്ത മുകേഷിന് എങ്ങനെയാണ് ഇത്രയും വലിയ പാരവെപ്പുകാരന്‍ ആകാന്‍ കഴിയുന്നതെന്ന് വിനയന് ചോദിച്ചു. അമ്മ യോഗത്തില്‍ മുകേഷും ഷമ്മി തിലകനും...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ തോക്കുചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി നടന് അലന്‍സിയര്‍. മോഹന്‍ലാലിനെതിരെയല്ല താന്‍ തോക്കുചൂണ്ടിയതെന്ന് അലന്‍സിയര്‍ പറഞ്ഞു. പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ സംസാരിക്കുമ്പോഴായിരുന്നു അലന്‍സിയര്‍ വേദിക്കടുത്തേക്ക് വന്ന് തോക്കൂചൂണ്ടി...
കൊച്ചി: താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഷമ്മി തിലകനും മുകേഷും തമ്മില്‍ വാക്കേറ്റം. സംഘടനക്കെതിരെ ഷമ്മി തിലകന് വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് അമ്മ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. ഈ യോഗത്തിലാണ് മുകേഷും ഷമ്മിതിലകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. സംവിധായകന്...
കൊച്ചി: താരസംഘടന അമ്മയും ഡബ്ല്യു.സി.സി അംഗങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ആരോഗ്യപരമായ ചര്‍ച്ചയാണ് നടക്കുന്നതെന്നും നടിമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടിമാരായ പത്മപ്രിയ,...
കൊച്ചി: അമ്മ സംഘടനയിലെയും വുമന്‍ ഇന്‍ സിനിമ കളക്ടീവിലെയും അംഗങ്ങളായ നടിമാരുമായി അമ്മ ഭാരവാഹികളുടെ നിര്‍ണ്ണായക ഇന്ന് ചര്‍ച്ച നടക്കും. ഡബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ നല്കിയ...
മുംബൈ: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് യുവനടന് ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ലെന്നും ടോവിനോ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് ഒരു...
കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ നീക്കവുമായി താരസംഘടന അമ്മ. അമ്മയുടെ വനിതാ ഭാരവാഹികളും നടിമാരുമായ ഹണിറോസും രചന നാരാണയന്കുട്ടിയും കേസില്‍ കക്ഷി ചേരാന്‍ ഒരുങ്ങുന്നു. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്കി. ഹര്‍ജി...