ജറൂസലം: അധിനിവേശ ജറൂസലമില്‍ ഫലസ്തീന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ കോടതി വിധി എന്തായാലും ചെറുത്തുനില്ക്കാനുള്ള തീരുമാനവുമായി ഫലസ്തീനികള്‍. ബുധനാഴ്ച കേസില്‍ വിധി പറയുന്നത് ഇസ്രാഈല്‍ കോടതി മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ മജിസ്ട്രേറ്റ് കോടതി വിധി കുടിയേറ്റക്കാര്‍ക്ക് അനുകൂലമായതുകൊണ്ട്...
ആദ്യ രംഗത്തില്‍ ലോകത്തെ ആകെ രോഗികളില്‍ 18 ശതമാനം മാത്രമായിരുന്നു ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ലോകത്തെ 57 ശതമാനം കോവിഡ് കേസുകളും ഇന്ത്യയില്‍ നിന്നാണ്.
ക്രിസ്മസ് തലേന്ന് വളര്‍ത്തുനായയുമായി നടക്കാന്‍ ഇറങ്ങിയ സമയത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ടാന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്
മാരകരോഗമാണെന്ന് അറിഞ്ഞിട്ടും ജലദോഷ പനി പോലെ സാധാരണ പനിയാണ് കോവിഡെന്നായിരുന്നു അമേരിക്കയില്‍ കോവിഡ് വ്യാപിച്ചതിന്റെ ആദ്യഘട്ടത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നത്
ന്യൂയോര്‍ക്ക്: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയവെ വിക്കിലീക്സ് സ്ഥാപകന്‍ ജുലിയന്‍ അസാന്‍ജ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ലൈംഗിക പീഡന കേസില്‍ സ്വീഡന് കൈമാറുന്നത് ഒഴിവാക്കാന്‍ 2012 ജൂലൈയിലാണ് അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍...
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നു. വ്യാപാര കരാര്‍ ചൈന ലംഘിച്ചെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ യു.എസ് ചുമത്തുന്ന നികുതി 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി...
മുസ്ലിം സഹോദരീ സഹോദരന്മാരെ, മാനവ സമൂഹത്തിലെ സഹോദരീ സഹോദരന്മാരെ, ന്യൂസിലാന്‍ഡിലെ സഹോദരീ സഹോദരന്മാരെ- കഴിഞ്ഞ വെള്ളിയാഴ്ച ഇതേ പള്ളിയില്‍നിന്ന് ഞാന്‍ ആ ഭീകരന്റെ കണ്ണുകളിലെ വിദ്വേഷവും വെറുപ്പും നോക്കിക്കണ്ടു. അന്‍പതു പേരെ കൊന്ന് രക്തസാക്ഷികളാക്കുകയും 42...
ന്യൂഡല്‍ഹി: 250 ഓളം ജെയ്ഷെ ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്നാണ് ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തെ പറ്റി ഇന്ത്യ ഇപ്പോഴും പറയുന്നത്. ഔദ്യോഗികമായ കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ ബലാകോട്ട് ജെയ്ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം...
ലോക ഫുട്ബോള്‍ നിയമങ്ങളില്‍ കാലഘട്ടത്തിന് അനുസരിച്ച് നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ വന്നു കൊണ്ടിരിക്കുന്നുമുണ്ട്. ഇപ്പോഴിതാ, അത്തരത്തില്‍ പുതിയ നിയമമാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐ.എഫ്.എ.ബി. ജൂണ്‍ 1 മുതലാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരിക. ഇതിലെ പ്രധാന...