റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് പുതുയുഗ പിറവി. രാജ്യത്തെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള നിരോധനം നിയമം ഇന്ന് ഔദ്യോഗികമായി നീക്കി. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ലൈസന്‍സുകള്‍ നേരത്തെ നല്‍കിത്തുടങ്ങിയിരുന്നു. ഇതോടെ ദശാബ്ദങ്ങള്‍ നീണ്ട നിരോധനത്തിനാണ് ഞായറാഴ്ച...
ഇസ്തംബൂള്‍: തുര്‍ക്കി ചരിത്രത്തിലെ നിര്‍ണായകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊതു തെരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒന്നിച്ചാണ് നടക്കുന്നത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രഖ്യാപിച്ച ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം അദ്ദേഹത്തിന് അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ട്. 2019 വരെ...
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റത്തിനെതിരായ സീറോ ടോളറന്‍സ് നയത്തിന്റെ പേരില്‍ നൂറോളം ഇന്ത്യക്കാരെ യു.എസില്‍ തടവിലാക്കിയതായി റിപ്പോര്‍ട്ട്. യു.എസ് സംസ്ഥാനങ്ങളായ ഒറിഗണ്‍, ന്യൂ മെക്സിക്കോ എന്നിവിടങ്ങിലുള്ള കേന്ദ്രങ്ങളിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. സിഖ്, ക്രിസ്ത്യന്‍ മത വിശ്വാസികളാണ്...
കറാച്ചി: പാകിസ്താനിലേക്ക് തിരികെ മടങ്ങാന്‍ തയാറായതാണെന്ന് മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷറഫ്. എന്നാല്‍, തന്നെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് മൂലമാണ് തീരുമാനം മാറ്റിയതെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു ഭീരുവല്ലെന്നും അനുയോജ്യമായ...
ദോഹ: ഖത്തറിലെ പ്രമുഖ മ്യൂസിയത്തില്‍ നിന്നും പണം തട്ടിയ മലയാളി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളക്കല്‍ സുനില്‍ മേമേനോന്‍ (47) ആണ് പിടിയിലായത്. 5.5 കോടി രൂപയാണ് സുനില്‍ മ്യൂസിയം അധികൃതരില്‍ നിന്നും തട്ടിയത്. ഖത്തര്‍...
ദോഹ: രാജ്യത്ത്് താപനില വര്‍ധിച്ച സാഹചര്യത്തില്‍ തീപിടുത്തവും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ചെറുതും വലുതുമായ തീപ്പിടുത്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും...
ന്യൂയോര്‍ക്ക്: ഇസ്രാഈലിനെതിരെ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് അമേരിക്ക യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്ന് പിന്മാറി. അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലിയാണ് സമിതിയില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചത്. രാഷ്ട്രീയ പക്ഷപാതങ്ങളുടെ കുപ്പത്തൊട്ടിയാണ് യു.എന്‍ മനുഷ്യാവകാശ സമിതിയെന്ന് ഹാലി കുറ്റപ്പെടുത്തി....
അബുദാബി: പൊലീസ് ഓപറേഷന് റൂമില്‍ വിളിച്ച് ഈദിന് സമ്മാനം ആവശ്യപ്പെട്ട ആറുവയസ്സുകാരിയുടെ ആഗ്രഹം സഫലമാക്കി യുഎഇ പൊലീസ്. ഷാര്‍ജയില്‍ താമസിക്കുന്ന സുമയ്യ അഹമ്മദാണ് ഖോര്‍ ഫക്കാനിലെ പൊലീസ് ഓപറേഷന് റൂമിലേക്ക് ഫോണില്‍ വിളിച്ച് ഈദിന് സമ്മാനം നല്‍കുമോയെന്ന്...
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച ശിയാ നേതാവ് മുഖ്തദ അല്‍ സദ്റിന്റെ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ വിജയത്തിലേക്ക്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഹാദി അല്‍ അമിരിയുടെ നേതൃത്വത്തിലുള്ള ഇറാന് അനുകൂല...
സന്‍ആ: യമനില്‍ ഹൂഥി വിമതരുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന തുറമുഖ നഗരമായ ഹുദൈദയില്‍ സഊദിയും യു.എ.ഇയും ആക്രമണം തുടങ്ങി. നഗരത്തില്‍നിന്ന് പിന്മാറാനുള്ള അന്ത്യശാസനം വിമതര്‍ തള്ളിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് ബോംബു വര്‍ഷം ആരംഭിച്ചത്. കരയാക്രമണത്തിന് മുന്നോടിയായി...