ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന് പിന്നാലെ ട്വീറ്ററും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍. ട്വീറ്ററില്‍ നിന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തിയതായി അനലറ്റിക്കയില് നിന്നും പുറത്താക്കപ്പെട്ട മുന്‍ സിഇഒ അലക്സാണ്ടര്‍ നിക്സണ് പറഞ്ഞു. സര്‍വെ എക്സ്റ്റെന്‍ഡര്‍ ട്യൂള്‍സ് ഉപയോഗിച്ചാണ്...
കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളിലുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ബിബിസി റിപ്പോര്‍ട്ടറും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ഷാ മറൈയും ഉള്‍പ്പെടുന്നു. 27 പേര്‍ക്ക് പരിക്കേറ്റു. ആദ്യ സ്ഫോടനം നടന്നത് പ്രാദേശിക...
ലണ്ടന്‍: അന്തര്‍ദേശിയ തലത്തില്‍ തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഐഎസ് മുഖപത്രങ്ങള്‍. മറ്റു മാധ്യമങ്ങള്‍ വഴി ഐഎസിന്റെ സന്ദേശങ്ങളും തീവ്രവാദ പ്രചാരണവും നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, യൂറോപ്യന്‍ യൂണിയന് പൊലീസ് ശ്രമം പൊളിച്ചു. എട്ട് യൂറോപ്യന്‍...
ബുച്ചറസ്റ്റ്: എംബസി മാറ്റത്തെ ചൊല്ലി രാജിവെച്ച് പുറത്തു പോകാന്‍ റൊമാനിയന്‍ പ്രസിഡന്റ് ക്ലോസ് യോഹാന്നിസിന് പ്രധാനമന്ത്രി വിക്ടോറിയ ഡാന്‍സിലയോട് ആവശ്യപ്പെട്ടു. റൊമാനിയന്‍ എംബസി ഇസ്രാഈലിലിലെ തെല്‍ അവീവില്‍ നിന്ന് ജറുസലമിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റിന്റെ...
ഗസ്സ: ഇസ്രാഈല്‍ അതിര്‍ത്തിയിലേക്ക് ആയിരക്കണക്കിന് വരുന്ന ഫലസ്തീനികള്‍ മാര്‍ച്ച് നടത്തി. അധിനിവേശം നടത്തിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഗസ്സയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് റാലി നടന്നത്. അഞ്ചാം വെള്ളിയാഴ്ചയായ ഇന്നലെ നടന്ന പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി....
ബെയ്ജീങ്: ഉത്തര ചൈനയില്‍ യുവാവ് കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 12 കുട്ടികള്‍ക്ക് പരിക്കേറ്റു. മരിച്ച വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര് പെണ്‍കുട്ടികളാണ്. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ പ്രാദേശിക സമയം...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പൊതുമാപ്പിന്റെ സമയം അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്ത് അനധികൃതരായ താമസിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി കുവെറ്റ് ഭരണകൂടം. കഴിഞ്ഞ ദിവസമാണ് നിയമാനുസൃതമായ താമസ രേഖകളില്ലാതെ കുവൈറ്റില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ക്കായി പ്രഖ്യാപിച്ച പൊതു മാപ്പ് സമയം...
ഇസ്്ലാമാബാദ്: പാകിസ്താന് മുന്‍ ക്രിക്കറ്റ് താരവും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന് ഖാന്റെ മൂന്നാം വിവാഹവും തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ആത്മീയ ഉപദേശകയും ഭാര്യയുമായ ബുഷ്റ മനേകയെ ദിവസങ്ങളായി ഇമ്രാന്‍ഖാന്റെ വീട്ടില്‍ കാണുന്നില്ലെന്ന്...
ജനീവ: യൂറോപ്യന്‍ യൂണിയനില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. വാട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിലവില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 ആണ്. അത് 16 ആക്കി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്....
വാഷിങ്ടണ്‍: ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് തടയിടുന്നതിന് പുതിയ കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും സൂചിപ്പിച്ചു. വാഷിങ്ടണില്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ, 2015ലെ ഇറാന്...