വാഷിങ്ടണ്‍: മുബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയ്ദിന്റെ ജമാഅത്തുദഅ്വ അടുത്തിടെ രൂപീകരിച്ച രാഷ്ട്രീയ സംഘടന മില്ലി മുസ്ലിം ലീഗിനെ (എംഎംഎല്‍) ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചു. മില്ലി മുസ്ലിം ലീഗിന്റെ കേന്ദ്ര നേതൃത്വത്തിലുള്ള ഏഴു...
ദമസ്കസ്: സിറിയയില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. അഞ്ച് ആഴ്ചകള്‍ മാത്രമുള്ള കുരുന്നിന്റെ കണ്ണ് സ്ഫോടനത്തില്‍ തകര്‍ന്നു. മരണത്തോട് മല്ലടിച്ച നവജാത ശിശു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. അപ്പോഴും ഒരു കണ്ണ് അവനു നഷ്ടമായി. സിറിയന്‍ അതിര്‍ത്തിയില്‍...
അങ്കാറ: എല്ലാ തികഞ്ഞ തീവ്രവാദിയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു എന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്ദുഗാന്. അങ്കാറയില്‍ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ ഉര്ദുഗാന് വിമര്‍ശിച്ചത്. ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീന്...
കുവൈറ്റ്: വീട്ട് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ. ഫിലിപ്പീന്‍സ് സ്വദേശിനി ജോന്ന ഡനീല ഡെമാഫില്‍സിനെയാണ് ലബനന്‍കാരനായ ഭര്‍ത്താവ് നാദിര്‍ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസൂണ്‍ എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്....
ദുബൈ: യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിയമം താല്‍ക്കാലിമായി മാറ്റിവെച്ചു. മാനവവിഭവശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തുവിട്ടത്്. ദുബൈയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ( സ്വഭാവ...
മോസ്കോ: റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനു നേരെയുണ്ടായ രാസായുധ പ്രയോഗത്തിന് പിന്നാലെ റഷ്യയും ലോകരാഷ്ട്രങ്ങളും തമ്മില്‍ ഇടയുന്നു. 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ ഇന്നലെ പുറത്താക്കി. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കയുടെ...
കരാക്കസ്: വെനസ്വേലയിലെ വലെന്‍സിയ നഗരത്തില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ അഗ്നിബാധയില്‍ 68 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കിടക്കവിരികള്‍ക്ക് തീയിട്ട ശേഷം സ്റ്റേഷനില്‍നിന്ന് രക്ഷപ്പെടാന്‍ തടവുപുള്ളികള്‍ നടത്തിയ ശ്രമമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. മരിച്ചവരില്‍ അധികവും...
ബീജിങ്: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ട് പോണ്‍സ്റ്റാര്‍ സ്റ്റോമി ഡാനിയല്‍സ് കോടതിയെ സമീപിച്ചു. അവിഹിതബന്ധം മറച്ചുവെക്കുന്നതിന് താനുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ കാര്യത്തിലും ട്രംപ് വ്യക്തമായ പ്രസ്താവന നല്‍കണമെന്ന് ഡാനിയല്‍സ് ആവശ്യപ്പെട്ടു....
വാഷിങ്ടണ്‍: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അറിഞ്ഞും അറിയാതെയും ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഫെയ്സ്ബുക്കിനെ മുന്‍നിര സ്ഥാപനങ്ങള്‍ കൈവിടുന്നു. അമേരിക്കന്‍ ലൈഫ് സ്റ്റൈല്‍ മാഗസിനായ പ്ലേ ബോയും ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. പ്ലേ ബോയ്...
ന്യൂയോര്‍ക്ക്: ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് കുതിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും ഇടയില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവശിക്കും. എന്നാല്‍ നിലയം വീഴുന്നതുമൂലം എന്തെങ്കിലും അപകടം ഉണ്ടാകാനുള്ള സാധ്യത...