സിനിമാകഥകളെ വെല്ലുന്നതാണ് ഇന്ത്യന്‍ വംശജനായ സാമുവല്‍ ഗുഗ്ഗിറിന്റെ ജീവിതകഥ. വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ 143 വിദേശ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി നടത്തുന്ന സമ്മിറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതോടെയാണ് സ്വിറ്റ്സര്‍ലണ്ട് എം.പി നിഗ്ളസ് സാമുവല്‍ ഗുഗ്ഗിര്‍...
വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭ ഫലസ്തീനു നല്കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതം അമേരിക്ക പകുതിയിലധികം വെട്ടിക്കുറച്ചു. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 60 മില്യണ്‍ ഡോളര്‍ നല്കിയാല് മതിയെന്നാണു തീരുമാനം. ഇതോടെ...
റിയാദ്: സഊദി അറേബ്യയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നാല് ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ വേതന സുരക്ഷാ പദ്ധതി പരിരക്ഷ. പദ്ധതി 13-ാം ഘട്ടം അടുത്ത മാസം ഒന്നിന് നിലവില്‍വരും....
ടോക്കിയോ: ജപ്പാനില്‍ ഫുഗുവിന്റെ വിഷാംശമുള്ള കഷ്ണങ്ങള്‍ വിപണിയില്‍ എത്തിയതോടെ മത്സ്യം കഴിക്കരുതെന്ന് ജാഗ്രതാനിര്‍ദേശം. കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്ക് മീന്‍ വില്പനക്കെത്തിയതാണ് ജാഗ്രതാനിര്‍ദേശത്തിന് കാരണം. ജപ്പാന്‍കാരുടെ ഇഷ്ട മത്സ്യമായ ഫുഗുവിന്റെ കരള്‍,...
ലോസ് ഏഞ്ചല്‍സ്: വീടിന്റെ ഇരുട്ടറയില്‍ 13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍. രണ്ടു മുതല്‍ 29 വരെ വയസുള്ള മക്കളെയാണ് ഇവര്‍ വീട്ടില്‍ തടവിലാക്കിയത്. ലോസ് ഏഞ്ചല്‍സില്‍നിന്ന് 95 കിലോമീറ്റര്‍ അകലെ പെറിസിലാണ്...
റാമല്ല: ഇസ്രാഈലിനെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കാന്‍ ഫലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന്(പി.എല്‍.ഒ) സെന്‍ട്രല്‍ കൗണ്‍സില്‍ ആലോചിക്കുന്നു. കിഴക്കന്‍ ജറൂസലമിനെ തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രാഈലിനെയും അംഗീകരിക്കേണ്ടതില്ലെന്നാണ് ഫലസ്തീന് നേതാക്കളുടെ തീരുമാനം....
റാമല്ല: അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച തീരുമാനം ഫലസ്തീന് ജനതയുടെ മുഖത്തേറ്റ അടിയാണെന്നും ഇതിന് തിരിച്ചടി നല്‍കുമെന്നും പലസ്തീന് പ്രസിഡന്റ് മെഹമൂദ് അബ്ബാസ്. റാമല്ലയില്‍ പി.എല്‍.ഒ യോഗത്തെ അഭിസംബോധന...
വാഷിങ്ടണ്‍: മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ക്ക് പിന്നാലെ വംശീയ വിഷം തുപ്പി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെയാണ് പരസ്യമായി ട്രംപിന്റെ അസഭ്യ പരാമര്‍ശം. കുടിയേറ്റ നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട് യു.എസ് പാര്‍ലമെന്റ് അംഗങ്ങളുമായി...
ദക്ഷിണാഫ്രിക്കയില്‍ ഗര്‍ഭിണിയായ സ്ത്രീയെ തന്റെ അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച് കത്തിക്കാണിച്ച് പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം കടിച്ച് മുറിച്ച് പ്രതികാരം തീര്‍ത്ത് യുവതി. ദക്ഷിണാഫ്രിക്കയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ എംപുമലാംഗയിലാണ് സംഭവം. മകനുമൊത്ത് നടന്നുവരികയായിരുന്ന യുവതിക്ക് രണ്ടു പേര്...
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ നാലുപേര്‍ ഇടംനേടി. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ ഇന്ത്യന്‍ വംശജര്‍ മന്ത്രിസഭാംഗങ്ങളാകുന്നത്. അലോക് ശര്‍മ, ഋഷി സുനക്, സൈലേഷ് വാര, സുല്ല ഫെര്‍ണാണ്ടസ്...