ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം പ്രതിപക്ഷ ശക്തികേന്ദ്രമായ കിഴക്കന്‍ ഗൗത്വയില്‍ 23 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ വ്യോമാക്രമണങ്ങളിലും സര്‍ക്കാര്‍ സേനയുടെ ഷെല്ലാക്രമണത്തിലുമാണ് മരണം സംഭവിച്ചത്. 18 പേര് കൊല്ലപ്പെട്ടത് റഷ്യന്‍ വ്യോമാക്രമണങ്ങളിലാണെന്ന് സിറിയന്‍...
ന്യൂയോര്‍ക്ക്: കണ്ണിന്റെ റെറ്റിന നശിച്ച് അന്ധതയിലേക്ക് എത്തുന്ന രോഗം പൂര്‍ണമായും ഭേദമാക്കാന്‍ പുതിയ മരുന്നുമായി അമേരിക്കന്‍ കമ്പനി. ഒറ്റ ഡോസ് കൊണ്ട് അന്ധത പൂര്‍ണമായും മാറുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏറെ ഫലപ്രദാമാകുന്ന മരുന്നിന്റെ ഒറ്റ...
ജറൂസലം: വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന് കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി. മുസ്ഹബ് ഫിറാസ് അല്‍ തമീമി എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. ഇസ്രാഈല്‍ പട്ടാളക്കാരനെ അടിച്ച കേസില്‍ അറസ്റ്റിലായ ഫലസ്തീന് പെണ്‍കുട്ടി അഹെദ് തമീമിയുടെ...
സോള്‍: ഉത്തര കൊറിയയിലേക്ക് അനധികൃതമായി കടത്തിയ എണ്ണ കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തു. ഹോങ്കാങില്‍ നിന്നുള്ള കപ്പലാണ് പിടിച്ചെടുത്തതെന്ന് ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയ ഇക്കാര്യം വെളിപ്പെടുത്തിയത്. തയ്വാന്...
കെയ്റോ: ഈജിപ്തിലെ കെയ്റോയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഭീകരാക്രമണം. ഭീകരന് അടക്കം 10 പേര് കൊല്ലപ്പെട്ടു. മാര്‍മിന പള്ളിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകായിരുന്നു ഭീകരര്‍. വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍...
റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ചൊവ്വാഴ്ച ഉച്ചക്കാണ് വീണ്ടും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്. എന്നാല്‍ മിസൈലാക്രമണം സൗദി സഖ്യസേന വിജയകരമായി...
വാഷിങ്ടണ്‍: തീവ്രവാദത്തിനെതിരെ സാമൂഹിക പ്രതിരോധം തീര്‍ക്കുകയാണ് യുഎസിലെ മഹാനഗരങ്ങള്‍. കേട്ടറിഞ്ഞതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ ഭരണ ഇടപെടല്‍. വിചാരണയും തടവുശിക്ഷയും നടപ്പാക്കുന്നതിനു മുന്‍പു തീവ്രവാദ ആശയങ്ങളില്‍ നിന്നു തിരിച്ചു വരവിനുള്ള അവസരമൊരുക്കുകയാണ് ആദ്യ നടപടിയെന്ന് ഹെനപിന്‍...
വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ ഇറാന് ലംഘിക്കുന്നതായി യുഎസ്. ലെബനില്‍ ആഭ്യന്തര യുദ്ധം നടത്തുന്ന ഹൂതികള്‍ക്ക് ഇറാന് ആയുധങങ്ങള് വിതരണം ചെയ്യുകയാണ്. ഒരു രാജ്യത്തെ അട്ടിമറിക്കാന്‍ ഇറാന് കൂട്ടുനില്‍ക്കുകയാണ്. ഉത്തരവാദിത്വ രഹിതമായാണ് ഇറാന്റെ പ്രവര്‍ത്തനം. യുഎന്‍ നിയമങ്ങള്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ സെനറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത അടി. അലബാമയിലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോയ് മൂറിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡഗ് ജോണ്‍സ് വിജയിച്ചു. ഇതോടെ സെനറ്റിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷത്തില്‍ വന്‍...
ധാക്ക: മ്യാന്മര് സേന മുസ്്ലിം വേട്ട തുടങ്ങുന്നതിന് ഒരാഴ്ച മുമ്പായിരുന്നു അവരുടെ വിവാഹം. മാതാപിതാക്കളെ പട്ടാളക്കാര്‍ വെടിവെച്ചു കൊലപ്പെടുത്തിയതും സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയതും അവള് അറിഞ്ഞിരുന്നു. ഭര്‍തൃഗൃഹത്തില്‍ ഉറങ്ങാന്‍ കിടന്ന ആ രാത്രി ആരോ വാതിലില്‍ മുട്ടുന്നതുകേണ്ട്...