യമനിലെ ഏദന്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഉദ്യോഗസ്ഥര്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങും
ദോഹ: ആഭ്യന്തരസംഘര്‍ഷത്തില്‍ വാസസ്ഥലം നഷ്ടപ്പെട്ട കാല് ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്‍ ഭരണകൂടം. ഇക്കാര്യത്തില്‍ ഖത്തറും യുഎന്നും ഉടമ്പടിയില്‍ ഒപ്പിട്ടു. നാല് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട 26,000 പേര്‍ക്കാണ് വീട് നല്‍കുന്നത്. ദോഹയില്‍...
സനാ: യമനിലെ വെടിനിര്‍ത്തല്‍ കരാര്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഹുദൈദയില്‍ വെടിനിര്‍ത്തല്‍ ഈ മാസം 18 മുതല്‍ തുടങ്ങണമെന്നാണ് യു.എന്‍ അഭ്യര്‍ഥന. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതായി ഹൂതികള്‍ അറിയിച്ചു. സമാധാന ചര്‍ച്ചയുടെ...
സഹീര്‍ കാരന്തൂര്‍ നൂറ്റാണ്ടുകളുടെ പ്രൗഢ പാരമ്പര്യം പേറുന്ന അനുഗൃഹീത മണ്ണാണ് യമനിന്റേത്. ആത്മവിശുദ്ധിയുടെയും ഇസ്ലാമിക ജാഗരണത്തിന്റെയും കേളികേട്ടയിടം. മുസ്ലിം സാംസ്കാരിക പുരോഗതിയുടെ പോറ്റില്ലം. വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്റെയും രചനാ വൈഭവത്തിന്റെയും ഐതിഹാസിക ഭൂമി. തനതായ അറിവും...
സന്അ: യമനിലെ ഹൂതികളെ ലക്ഷ്യമാക്കി സഊദി അറേബ്യ-യു.എ.ഇ സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഹുദൈദ മേഖലയില്‍ നിരവധി മരണം. കൊല്ലപ്പെട്ടവരെല്ലാം മത്സ്യ തൊഴിലാളികളാണെന്ന് ഹുതി അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആയുധങ്ങള്‍ കടത്തുകയായിരുന്ന...
റിയാദ്: സഊദി അറേബ്യ ചെങ്കടല്‍ വഴിയുള്ള എണ്ണ വ്യാപാരം നിര്‍ത്തിവെച്ചു. യമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് ചെങ്കടലിലെ ബാബുല്‍ മന്തിബ് വഴിയുള്ള എണ്ണ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സഊദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍...
സന്‍ആ: ഹൂഥി വിമതരുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖ നഗരത്തില്‍ അറബ് സഖ്യസേന ആക്രമണം ശക്തമായതിനുശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ ദൂതന് മാര്ട്ടിന് ഗ്രിഫിത്സ് യമനിലെത്തി. തലസ്ഥാനമായ സന്‍ആയില്‍ ഹൂഥി വിമത നേതൃത്വവുമായി അദ്ദേഹം...
സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ അറബ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ അമ്പതിലേറെ ഹൂഥി വിമതര്‍ കൊല്ലപ്പെട്ടു. രണ്ട് ഉന്നത ഹൂഥി കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ പെടും. ഹൂഥി ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് സഊദി വാര്‍ത്താ ചാനലായ അല്‍...
സനാ: യമന്‍ മുന്‍ പ്രസിഡന്റും ഭരണകൂട വിരുദ്ധ നേതാവുമായ അലി അബ്ദുല്ലാ സാലിഹ് കൊല്ലപ്പെട്ടു. സനായില്‍ വെച്ചാണ് സാലിഹ് കൊല്ലപ്പെട്ടതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത പരന്നതായും മന്ത്രാലയം...