ലക്നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന്(എന്‍.ടി.പി.സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഗുരുതരമായി പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ച പത്തുപേര്‍ കൂടി ഇന്നലെ മരിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയുണ്ടായ സ്ഫോടനത്തില്‍...
അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ നവജാത ശിശുക്കളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഗുജറാത്തില്‍ നിന്നും സമാന റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ സര്‍ക്കാര്‍ സിവില്‍ ആസ്പത്രിയില്‍ ഒരൊറ്റ ദിവസം മാത്രം മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍....
അയോധ്യ: തനിക്ക് തന്റേതായ വിശ്വാസമുണ്ടെന്നും അതില്‍ ആരും ഇടപെടരുതെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ദീപാവലി ആഘോഷിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് തന്റെ വ്യക്തിപരമായ കാര്യമാണ്...
വിശാല്‍ .ആര് ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്ത് അനേക വര്‍ണങ്ങള്‍ ചേര്‍ന്ന സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യമാണുണ്ടാകുക. ഇന്ത്യയില്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ സംഭാവന ചെയ്ത സംസ്കാരത്തിന്റെ വശങ്ങള് ചേര്‍ന്ന ശക്തമായ കൂടിച്ചേരലുകളുണ്ട്. അതുതന്നെയാണ് ഇന്ത്യന്‍ സംസ്കാരവും...
അമേത്തി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേത്തി പര്യടനത്തിന് ഇന്ന് തുടക്കമാകും. സ്വന്തം മണ്ഡലത്തില്‍ നടക്കന്ന മൂന്നു ദിവസത്തെ പര്യടനത്തില്‍ അദ്ദേഹം ഗ്രാമീണരുമായി സംവദിക്കും. നാളെ തിലോയിലെ രാജീവ് ഗാന്ധി കോളജിലും സലോണിലും പാര്‍ട്ടി പ്രവര്‍ത്തകരെ...
ലക്നോ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയില്ല. യു.പി ടൂറിസം വകുപ്പാണ് സംസ്ഥാനത്തെ വിനോദ...
മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി യു.പിയിലെ യോഗി സര്‍ക്കാര്‍ 15 ദിവസത്തേക്കു കൂടി നീട്ടി. സെപ്തംബര്‍ 30 വരെയാണ് നീട്ടിയതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി ലക്ഷ്മിന നാരായണ്‍ ചൗധരി പറഞ്ഞു. പ്രത്യേകം...
ലഖ്നോ: യു.പിയില്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം നടന്നത് 420 ഏറ്റുമുട്ടലെന്ന് ഡി.ജി.പി ഹെഡ്കോര്‍ട്ടേഴ്സ്. ഇതില്‍ 15 പേര് കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 20നും സെപ്തംബര്‍ 14നും ഇടയിലുണ്ടായ ഏറ്റുമുട്ടലില്‍ 88 പൊലീസുകാര്‍ക്ക് പരിക്കേറ്റു....
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ സിക്കന്തര്‍പൂരിലാണ് സംഭവം. നഗ്മ പര്വീന് എന്ന യുവതിക്കാണ് ഈ...
പ്രാമണവായു കിട്ടാതെ നിരവദി കുട്ടികള്‍ മരിച്ച ബി.ആര്.ഡി മെഡിക്കല്‍ കോളേജില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയും സന്ദര്‍ശിച്ചു. ജനരോഷം കത്തുന്ന ആശുപത്രിയി പരിസരങ്ങളില്‍ വന്‍ പോലീസ് സേനയെയായിരുന്നു...