അധികാരത്തിലായിരിക്കെ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിര്‍മിച്ച പ്രജാവേദിക (പ്രത്യേക ഓഫീസ് കെട്ടിടം) പൊളിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്. ചട്ടങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് വിശദീകരിച്ചാണ്...
ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ആർ ജഗൻ മോഹൻ റെഡ്ഡിയും ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്. മുതിർന്ന ബി.ജെ.പി നേതാവായ നരസിംഹ റാവു ജഗൻ റെഡ്ഡിയെ കണ്ടത്...
ഹൈദരാബാദ്: മോദി സര്‍ക്കാറില്‍ അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനും പാര്‍ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്‍ നല്‍കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജഗന് മോഹന്‍ റെഡ്ഡിയുടെ വൈ. എസ്.ആര് കോണ്‍ഗ്രസ് അധികാരം...
. വിജയവാഡ: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഐഎസ്ആര് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയില്‍ ട്രെയിന്‍ തടയാന്‍ നടത്തിയ ശ്രമത്തിനിടെയാണ് നേതാക്കള്‍ അറസ്റ്റിലായത്. പ്രതിഷേധത്തിന്റെ...
ഹൈദരാബാദ്: കേന്ദ്ര മന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിച്ചതിന് പിന്നാലെ തെലുങ്കു ദേശം പാര്‍ട്ടി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിടാനൊരുങ്ങുന്നു. ആന്ധ്ര മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന പാര്‍ട്ടി പോളിറ്റ്ബ്യൂറോയില്‍ ഇത്...