റാമല്ല: ഇസ്രായേലിലെ യു.എസ് അംബാസഡര്‍ ഡേവിഡ് ഫ്രെഡ്മാനെ ‘നായിന്റെ മോന്’ എന്ന് വിളിച്ച് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ‘യു.എസ് ഉദ്യോഗസ്ഥര്‍ പ്രധാനമായും യു.എസ് അംബാസഡര്‍ പറയുന്നത് കുടിയേറ്റക്കാര്‍ കെട്ടിടം പണിയുന്നത് അവരുടെ ഭൂമിയിലാണെന്നാണ്. നായിന്റെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ അലയൊലികള്‍ ബി.ജെ.പി ക്യാമ്പില്‍ അടങ്ങുന്നില്ല. പരിഹസിച്ച് ഒതുക്കിയിരുന്ന രാഹുല്‍ ഇന്ന് മോദിയേയും അമിത് ഷായേയും നേര്‍ക്കുനേര്‍ വെല്ലുവിളക്കാന്‍ ശേഷിയുള്ള നേതാവായി വളര്‍ന്നുവെന്ന സത്യം ബി.ജെ.പി...
ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ ഐ.എസ് ഭീകര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. കൂട്ടശവക്കുഴികളില്‍ നിന്നാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുക്കളില്‍ നിന്ന് ഡി.എന്‍.എ പരിശോധനകള്‍ക്കായി സാംപിളുകള്‍ ശേഖരിച്ചിരുന്നു....
പട്ന: രാം വിലാസ് പാസ്വാന് പിന്നാലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബി.ജെ.പിക്കെതിരെ രംഗത്ത്. സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നവരോട് യോജിപ്പില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
പാട്ന: ഭാഗല്പൂര് കലാപത്തില്‍ പ്രതിയായ മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബേ. അരിജിത് എന്റെ മകനാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും അവനെപ്പോലെയാകണം. ഭാരതാംബയെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്? വന്ദേമാതരം മുഴക്കുന്നത് കുറ്റമാണോ? ചൗബേ...
ന്യൂഡല്‍ഹി: അതിജീവിക്കാന്‍ ശക്തിയുണ്ടെന്ന് അവകാശപ്പെടുമ്പോഴും വൈ.എസ്.ആര് കോണ്‍ഗ്രസ്, ടി.ഡി.പി കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാതെ മോദി സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വൈ.എസ്.ആര് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച എന്‍.ഡി.എ വിടുന്നതായി...
ചെന്നൈ: ജയലളിതയുടെ തോഴി ശശികലയുടെ ഭര്‍ത്താവ് നടരാജന് മരുതപ്പ അന്തരിച്ചു. ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ വസതിയില്‍...
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. ‘നിങ്ങള്‍ എന്താണ് ഞങ്ങളുടെ വില നിങ്ങളുടെ വില എന്ന് പറയുന്നത്? നിങ്ങള്‍ എന്താണ് വാങ്ങിയത്?’ എന്നായിരുന്നു...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. മാധ്യമങ്ങള്‍ നിര്‍ബന്ധമായി പിന്തുടരേണ്ട തരത്തില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും സാധിക്കുമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സ്മൃതി ഇറാനി സൂചന...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ബിക്രം സിംഗ് മചീതിയയോട് അരവിന്ദ് കെജരിവാള്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതകള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പാര്‍ട്ടിയുടെ പരമോന്നത നേതാവ് കൂടിയായ...