കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസനം, ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ തുടങ്ങി ഗൗരവപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇടമാണ് നിയമസഭ. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നിയമനിര്‍മാണം നടത്താനാണ് നിയമസഭാ അംഗങ്ങളെ എല്ലാ ആനുകൂല്യങ്ങളും കൊടുത്ത് അങ്ങോട്ടയക്കുന്നത്. എന്നാല്‍...
ബെംഗളൂരു: ഇനി വികസനത്തെക്കുറിച്ച് തങ്ങളെ പഠിപ്പിക്കാന്‍ വരരുതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. യു.പി ഉപതെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. എസ്.പിയേയും ബി.എസ്.പിയേയും അഭിനന്ദിക്കുന്നുവെന്നും ബി.ജെ.പി ഇതര പാര്‍ട്ടികളുടെ ഐക്യം വിജയത്തില്‍...
ലഖ്നൗ: യു.പി ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വി അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനവിധി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗി കഴിഞ്ഞ അഞ്ച് തവണ തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് വിജയിച്ച ഗൊരഖിപൂരിലും ഉപമുഖ്യമന്ത്രി കേശവ...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എയിലെ ബി.ജെ.പി ഇതരകക്ഷികളുടെ യോഗം വിളിക്കുമെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ പേരില്‍ ബി.ജെ.പിയിലെ ചിലര്‍ തന്നേയും പാര്‍ട്ടിയേയും അധിക്ഷേപിച്ചുവെന്ന് തുഷാര്‍...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള മുഴുവന്‍ ഹരജികളും സുപ്രീംകോടതി തള്ളി. അന്തിമ വാദത്തിന് കേസിലെ യഥാര്‍ഥ കക്ഷികളെ മാത്രം അനുവദിച്ചാല്‍ മതിയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ചിന്റെ വിധി. കേസില്‍...
ഹൈദരാബാദ്: മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ പ്രതിയായ ആര്.എസ്.എസ് നേതാവ് അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ സുപ്രധാന ഫയലുകള്‍ കാണാതായി. അസിമാനന്ദയുടെ വെളിപ്പെടുത്തലടങ്ങിയ രണ്ട് പേജുള്ള രേഖകളാണ് കാണാതായത്. സംഭവത്തില്‍ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥനും സി.ബി.ഐ എസ്.പിയുമായ ടി....
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ തീരത്തണിഞ്ഞ ഭീമന് മത്സ്യം ഗവേഷകര്‍ക്ക് കീറാമുട്ടിയാവുന്നു. 150 കിലോയോളം ഭാരമുള്ള ഭീകരമത്സ്യമാണ് ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞത്. തെക്കന്‍ ക്വീന്‍സ് ലാന്‍ഡില്‍ പ്രഭാതസവാരിക്കിറങ്ങിയ റൈലി ലിന്‍ഡോം ആണ് ആദ്യമായി മത്സ്യത്തെ കണ്ടത്. സ്ഥിരമായി മത്സ്യബന്ധനത്തിന് പോകുന്ന...
കേംബ്രിഡ്ജ്: വിധി ജീവിതം ചക്രക്കസേരയിലാക്കിയിട്ടും അതിനെ അതിജീവിച്ച് ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന മഹാപ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംങ്. കൈകാലുകള്‍ തളര്‍ന്നുപോകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന് ശരീരം തളര്‍ന്നപ്പോഴും മനസ് തളരാതെ ഹോക്കിങ് തന്റെ ചക്രക്കസേരയിലിരുന്ന് പ്രപഞ്ചരഹസ്യങ്ങള്‍...
ലണ്ടന്‍: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തോല്പിച്ചതിന്റെ ആഘോഷം അടങ്ങുന്നതിന് മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തിരിച്ചടി. സെവിയ്യയോട് തോറ്റ് മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. രണ്ടാം പകുതിയില്‍...
ആലപ്പുഴ: കേരള സര്‍ക്കാരും ഒരുവിഭാഗം മദ്യ കോണ്ട്രാക്ടര്മാരും ചേര്‍ന്നുള്ള ലോബിയാണ് മദ്യനയം അട്ടിമറിച്ചതെന്നും ദീര്‍ഘനാള്‍ സമരം ചെയ്ത് നേടിയെടുത്ത പല നേട്ടങ്ങളും ഘട്ടം ഘട്ടമായി കോടതിവിധിയുടെ മറവില്‍ ഇല്ലായ്മ ചെയ്തുകൊണ്ട്, സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കുകയാണെന്നും കേരള...