ന്യൂഡല്‍ഹി: മുത്വലാഖ് ബില്ല് പാസ്സാക്കരുതെന്നാവശ്യമുന്നയിച്ച് വനിതാലീഗ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് കേന്ദ്ര സര്‍ക്കാറിന് താക്കീതായി. മാര്‍ച്ച് മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം...
ചെന്നൈ: ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് ചവിട്ടി വീഴ്ത്തിയ ഗര്‍ഭിണിയായ ബൈക്ക് യാത്രക്കാരി മരിച്ചു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. നാലുമാസം ഗര്‍ഭിണിയായ ഉഷ എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവതി. ഭര്‍ത്താവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല....
കൊല്ലം:സിഐ അടക്കം അമ്പതോളം പോലീസുകാര്‍ നോക്കി നില്‍ക്കെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകന്റെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം. പരിക്കേറ്റ എബിവിപി പ്രവര്ത്തകന് കൊല്ലം എസ്എന്‍ ലോ കോളേജ് വിദ്യാര്‍ഥി...
തെല്‍അവീവ്: ജറൂസലം നഗരത്തില്‍ നിന്ന് അറബികളെ പൂര്‍ണമായി തുടച്ചു മാറ്റാനുള്ള നിയമം ഇസ്രാഈല്‍ പാര്‍ലമെന്റ് പാസാക്കി. ‘രാജ്യത്തോട് കൂറില്ലാത്ത’ ഫലസ്തീനികള്‍ക്ക് താമസാവകാശം നിഷേധിക്കാന്‍ ആഭ്യന്തര മന്ത്രിക്ക് അനുവാദം നല്കുന്ന നിയമമാണ് പാസാക്കിയത്. ഇതനുസരിച്ച്, രാജ്യത്തിന് ഭീഷണിയെന്നോ...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതി ഇന്ന് ഉചക്ക് രണ്ടു മണിക്ക് വിധി പറയും. കേരള ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ചന്ദ്രചൂഡ്...
“പടച്ചോൻ മനുഷ്യന്റെ വിരലുകൾക്കിടയിൽ ഈ വിടവ് ഇട്ടിരിക്കുന്നത് എന്തിനാണ്ന്ന് അറിയ്യോ….. അന്യന്റെ വിരലുകളെ കോർത്തു പിടിക്കാനാണ്” ഒരുപാട് ആഴമുള്ള ഈ വാചകം ഏതെങ്കിലും എഴുത്തുകാരന്റെയോ പ്രഭാഷകന്റെയോ അല്ല. വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ ഒരു സാധാരണക്കാരിയായ ഉമ്മ മകനോട്...
മുംബൈ: ‘ഗുരുതര രോഗം’ ബാധിച്ച ബോളിവുഡ് നടന് ഇര്ഫാന് ഖാന് ദീര്‍ഘ കാലത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. രോഗ ചികിത്സക്ക് ദീര്‍ഘ കാലമെടുക്കുമെന്നാണ് കരുതുന്നതെന്നും അതുവരെ അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും സുഹൃത്തുക്കളെ ഉദ്ധരിച്ച്...
രാജ്യമെങ്ങും സംഘ് പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുപ്രചരണം നടത്തുകയും ചെയ്യുന്ന വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ലജ്ജിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. ശ്രീലങ്കയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന കലാപങ്ങള്‍ക്കെതിരെ...
ലണ്ടന്‍: ടോട്ടനം ഹോട്സ്പറിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് യുവന്റസ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ 2-2 സമനില വഴങ്ങിയ യുവെ, ഗോണ്‍സാലോ ഹിഗ്വയ്ന്, പൗളോ ഡിബാല...
ത്രിപുരയില്‍ ഇടതുപക്ഷം അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ ലെനിന് പ്രതിമ തകര്‍ത്ത് ആഘോഷിക്കുന്നതിനെ, സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസം തകര്‍ന്നതിനു ശേഷമുള്ള ആഘോഷം പോലെ കാണാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ്...