മോസ്കോ: സൈബീരിയിലെ നദീ തീരത്ത് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ 54 കൈപ്പത്തികള്‍ ഖബറോസ്ക് നിവാസികലെ ഭീതിയിലാഴ്ത്തി. അമൂര്‍ നദിക്കരയില്‍ മത്സ്യബന്ധന ജീവനക്കാരനാണ് കൈപ്പത്തികള്‍ കണ്ടെത്തിയത്. ആദ്യം തണുത്തുറഞ്ഞ ഒരു കൈപ്പത്തിയാണ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ...
കൊളംബോ: ശ്രീലങ്കയില്‍ മുസ്ലിംകള്‍ക്കെതിരെയുള്ള കലാപത്തെ അപലപിച്ച് ബുദ്ധ സന്യാസിമാരുടെ സമാധാന റാലി. തലസ്ഥാനമായ കൊളംബോയില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് ബുദ്ധ സന്യാസിമാര്‍ പങ്കെടുത്തു. ദേശീയ ഐക്യത്തെ തകര്‍ക്കുന്ന വര്‍ഗീയ കലാപങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച...
മനാമ : ഫാസിസത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മതേതര കൂട്ടായ്മക്കേ കഴിയൂവെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് അഭിപ്രായപ്പെട്ടു. എഴുപതു വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ സ്ഥാപക ദിനാത്തോടനുബന്ധിച്ചു കെ...
രാജേഷ് വെമ്പായം തിരുവനന്തപുരം: ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമത വര്‍ധിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഭരണഘടനാ സ്ഥാപനങ്ങളായ പി.എസ്.സി, നിയമസഭ എന്നിവിടങ്ങളിലെ ജീവനക്കാരെ തടയാന്‍ നീക്കം തുടങ്ങി. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലരാണ്...
ഓള്‍ഡ് ട്രാഫോഡ്: തട്ടുതകര്‍പ്പന്‍ 96 മിനുട്ട്….ഒന്നിന് പിറകെ ഒന്നായി ആക്രമണ തിരമാലകള്‍. പന്ത് അതിവേഗതയില്‍ കയറിയിറങ്ങിയപ്പോള്‍ ഗ്യാലറിക്ക് പോലും വിശ്രമം ലഭിച്ചില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കണ്ട മികച്ച പോരാട്ടങ്ങളിലൊന്നില്‍ വിജയം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്. 2-1...
മാഡ്രിഡ്: സ്പെയിനിലെ ഉച്ച വെയിലില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ തളര്‍ന്നില്ല. സൈനുദ്ദീന്‍ സിദാന് എന്ന പരിശീലകന് അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച സൂപ്പര്‍ താരം രണ്ട് വട്ടം വല ചലിപ്പിച്ചപ്പോള്‍ സ്പാനിഷ് ലാലീഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 2-1ന്...
എം ഐ തങ്ങള്‍ ജനാധിപത്യത്തിന്റെ മൗലികമായ ന്യൂനതകളില്‍ പ്രധാനം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കാന്‍ നേര്‍ക്കുനേരെ ജനാധിപത്യത്തില്‍ മാര്‍ഗമേതുമില്ല. സംസ്കാരം, ഭാഷ, മതം എന്നിവയൊക്കെ ഒറ്റ ഒന്നായ ഒരു സമൂഹത്തിനേ ജനാധിപത്യം അനുഗ്രഹമായി ഭവിക്കൂ. ഈ...
ബംഗാളില്‍നിന്ന് വാര്‍ത്തകളില്ലാതായിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ ത്രിപുരയില്‍ നിന്നുള്ള വാര്‍ത്തകളും ഇല്ലാതാകുന്നു. മൂന്നര പതിറ്റാണ്ട് തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം കിട്ടിയ ബംഗാളിലും രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം നടന്ന ത്രിപുരയിലും തോറ്റെങ്കില്‍ അഞ്ച് വര്‍ഷത്തിലേറെ ഒരിക്കലും ഭരണാവസരം...
കോഴിക്കോട്: വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ അതിജീവിക്കാന്‍ മതേതര-ജനാധിപത്യ കക്ഷികള്‍ ഐക്യത്തോടെ മുന്നേറണമെന്ന് മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എ ഖാദര്‍മൊയ്തീന്‍. ലോകത്ത് മുസ്ലിം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ ജീവിക്കാവുന്ന രാജ്യമാണ് ഇന്ത്യ. വിദ്വേഷത്തിന്റെ...
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്ത് കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ശ്രീലങ്ക-തമിഴ്നാട് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഞായറാഴ്ച ശക്തിയാര്‍ജിച്ച് പടിഞ്ഞാറേക്ക് നീങ്ങും....