ലാഹ്ലി: ഹരിയാനയെ ഇന്നിങ്സിനും എട്ടു റണ്‍സിനും തകര്‍ത്ത് കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒന്നാം ഇന്നിങ്സില്‍ കേരളം നേടിയ 389 റണ്‍സ് പിന്തുടര്‍ന്ന ഹരിയാന ആദ്യ ഇന്നിങ്സില്‍ 208-നും രണ്ടാം ഇന്നിങ്സില്‍ 173-നും പുറത്താവുകയായിരുന്നു....
ന്യൂഡല്‍ഹി: ഹാദിയയെ പിതാവ് അശോകന്റെ രക്ഷാകര്‍തൃത്വത്തില്‍ നിന്ന് മോചിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമാവുകയാണ്. രക്ഷാകര്‍തൃത്വം പിതാവില്‍ നിന്ന് എടുത്തു കളഞ്ഞ്, ഹാദിയ ബി.എച്ച്.എം.എസ് കോഴ്സ് പഠിക്കുന്ന...
സമ്മര്‍ദങ്ങള്‍ അതിജീവിച്ചും തന്റെ നിലപാടില്‍ ഉറച്ചു നിന്ന ഹാദിയയെപ്പറ്റി മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ‘സത്യം പറഞ്ഞാല്‍ ഹാദിയയുടെ മാതാപിതാക്കളാണെന്നതില് അശോകനും പൊന്നമ്മയും...
ന്യൂഡല്‍ഹി: മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഡല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം മൗലാനാ സയ്യിദ് അഹ്മദ് ബുഖാരി എന്നിവരടക്കം എട്ട് വി.ഐ.പികള്‍ക്ക് നല്കിപ്പോന്ന സുരക്ഷാ ക്രമീകരണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭേദഗതി...
ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണാവകാശം പിതാവ് അശോകനില്‍ നിന്ന് വേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി ദേശീയ തലത്തിലും വന്‍ ശ്രദ്ധ നേടി. പരമോന്ന കോടതി വിധിക്കു പിന്നാലെ ‘ഹാദിയ’ #Hadiya ഇന്ത്യന്‍ ട്വിറ്റര്‍ തരംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി....
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാര്‍ തന്നെ നിരന്തരം വിളിക്കുന്നതായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കന്വാല്. ട്വിറ്ററിലൂടെയാണ് കന്വാല് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ ഇന്ത്യാ ടുഡേ...
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു മാത്രം വോട്ടു ചെയ്യുന്ന യന്ത്രം. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്കു മാത്രം വോട്ട് രേഖപ്പെടുത്തുന്ന കാര്യം ഒരു ബി.എസ്.പി പ്രവര്‍ത്തകനാണ് കണ്ടുപിടിച്ചത്. ഇതേത്തുടര്‍ന്ന് വോട്ടിങ് മണിക്കൂറുകളോളം വൈകി. ബി.ജെ.പി...
ഫുട്ബോള്‍ ടീം കോച്ച് എഡ്ഗാര്‍ഡോ ബൗസയെ സൗദി അറേബ്യ പുറത്താക്കി. ചുമതലയേറ്റ് 69 ദിവസങ്ങള്‍ക്കു ശേഷമാണ് അര്ജന്റീനക്കാരനുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യം സൗദി അറേബ്യ ഫുട്ബോള്‍ ഫെഡറേഷന് (സാഫ്) വ്യക്തമാക്കിയത്. ഇതോടെ, ലോകകപ്പിനു വേണ്ടി ടീമിനെ...
ബെയ്റൂത്ത്: ആശങ്കകളും അഭ്യൂഹങ്ങളും നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ ലബനാന് പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി സ്വന്തം രാജ്യത്ത് തിരിച്ചെത്തി. രാജ്യം 74-ാം സ്വാതന്ത്ര്യമാഘോഷിക്കുന്നതിനിടെയാണ് ദിവസങ്ങള്‍ക്കു മുമ്പ് ‘രാജിവെച്ച്’ പോയ ഹരീരി തിരിച്ചെത്തിയത്. പ്രസിഡണ്ട് മൈക്കല്‍ ഔനിന് രാജിക്കത്ത്...
അന്തര്‍ദേശീയ നിക്ഷേപക സേവന സ്ഥാപനമായ ‘മൂഡീസ്’ ഇന്ത്യയുടേ റേറ്റിങ് ഉയര്‍ത്തിയ വാര്‍ത്തക്കു പിന്നാലെ സി.പി.എമ്മുകാര്‍ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡിയുടെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ടെന്ന വ്യാജ വാര്‍ത്തയെഴുതിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ ബി.എസ് അനില്‍...