അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുള്ള സംഘടന രംഗത്ത്. ക്രൈസ്തവ ഉടമസ്ഥതയിലുള്ള സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടന ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്തെത്തി. സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് മത പരിവര്‍ത്തന...
അഹമ്മദാബാദ്: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണി കനത്ത വെല്ലുവിളി നേരിട്ട ശേഷം ജയിച്ചു. കോണ്‍ഗ്രസിലെ ഇന്ദ്രാണി രാജ്ഗുരുവിനോട് 4308 വോട്ടിനാണ് രൂപാണി വിജയിച്ചത്. അവസാന മണിക്കൂറില്‍ പിന്നിലായ ശേഷം അവസാന നിമിഷങ്ങളിലെ...
ഷിംല: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. 68 സീറ്റുകളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിനുള്ള 35 എന്ന സംഖ്യ ബി.ജെ.പി മറികടന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിനേക്കാള്‍ 14 സീറ്റുകളില്‍ മുന്നേറ്റം നടത്തിായാണ് ബി.ജെ.പി അധികാര സാധ്യതയിലെത്തിയത്....
പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയന്‍ ആധിപത്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ നേടിയ 403-നെതിരെ ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 549 എന്ന ശക്തമായ നിലയിലാണ്. ക്യാപ്ടന്...
ന്യൂയോര്‍ക്ക്: ‘ഭീഷണി സ്വഭാവം’ ഉപയോഗിച്ചാല്‍ മാത്രമേ ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്കുള്ളൂ എന്ന് യു.എസ്. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലര്‍സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര...
മതം മാറ്റത്തിന് കര്‍ശന നിബന്ധനകളുമായി രാജസ്ഥാന് ഹൈക്കോടതി. ഇനി മുതല്‍ മതം മാറണമെങ്കില്‍ ജില്ലാ കലക്ടറെ മുന്‍കൂറായി അറിയിക്കണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല എന്ന് കലക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ മതം മാറാന്‍ കഴിയൂ എന്നും രാജസ്ഥാന് ഹൈക്കോടതിയുടെ...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ ചെല്‍സിയെ അട്ടിമറിച്ച് ദുര്‍ബലരായ വെസ്റ്റ്ഹാം. ലണ്ടന്‍ ഡെര്‍ബിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വെസ്റ്റ്ഹാമിന്റെ ജയം. ആറാം മിനുട്ടില്‍ മാര്‍കോ അന്നോവിച്ച് നേടിയ ഗോളാണ് വെസ്റ്റ്ഹാമിനും കോച്ച് ഡേവിഡ് മോയസിനും...
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉപാധികളോടെ മൂന്നു മാസം കൂടി നീട്ടി. ബാങ്കിങ് അടക്കം 139 സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടാന്‍ തീരുമാനിച്ചതായി...
കച്ചിലെ ഗാന്ധിധാമില്‍നിന്ന് എം. അബ്ബാസ് ആളൊഴിഞ്ഞ തരിശുനിലങ്ങള്‍ക്കും കൃഷിപ്പാടങ്ങള്‍ക്കും നടുവിലൂടെ കറുത്ത ചരടു വലിച്ചുകെട്ടിയ പോലുണ്ട് ഭുജില്‍നിന്ന് ഗാന്ധിധാമിലേക്കുള്ള റോഡ്. ഇടയിലെ ഗ്രാമങ്ങളിലെ ആല്‍മരണത്തണിലിരുന്ന് ചൂതു കളിക്കുന്ന ഗ്രാമീണര്‍. മൂക്കില്‍ വളപോലുള്ള മൂക്കുത്തിയിട്ട് പാല്‍പ്പാത്രവുമായി നടന്നു പോകുന്ന...
കച്ചിലെ ഭുജില്‍ നിന്ന് എം. അബ്ബാസ് ഗാന്ധിനഗറില്‍നിന്ന് എട്ടു മണിക്കൂര്‍ യാത്ര കഴിഞ്ഞ് വെള്ളകീറും മുമ്പെ ബസ് കച്ചിലെ ഭുജിലെത്തി. പുലരുംമുമ്പുള്ള ഭുജ് കാണേണ്ട കാഴ്ചയാണ്. അകലെ ഗ്രാമങ്ങളില്‍ നിന്ന് പച്ചക്കറിയുമായി വന്ന ലോറികള്‍. കൈവണ്ടികള്‍....