തളിപ്പറമ്പ്: നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍, സര്‍സയ്യിദ് കോളേജ് ഉള്‍പ്പെടുന്ന കാനന്നൂര്‍ ഡിസ്ട്രിക്ട്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെ വിവാഹത്തെച്ചൊല്ലി വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഇറ്റലിയില്‍ വെച്ച് വിവാഹിതരായതിനാല്‍ ഇരുവര്‍ക്കും രാജ്യസ്നേഹമില്ലെന്ന് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ...
ഇസ്രാഈലുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് അമേരിക്കയെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കവുമായി ഫലസ്തീന് അതോറിറ്റി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. ജറൂസലമിലെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ്സിന് തങ്ങളും ഇസ്രാഈലും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെടാന്‍ ധാര്‍മിക അവകാശമില്ലെന്നു വ്യക്തമാക്കിയ അബ്ബാസ്...
ഭോപാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് വിരാട് കോലിയുടെ രാജ്യ സ്നേഹം ചോദ്യം ചെയ്ത് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ശാക്യ. അനുഷ്ക ശര്‍മയുമായുള്ള വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയതിനാണ് ഗുണ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ...
മുംബൈ: മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം ബോളിവുഡ് വനിതാ താരം റാണി മുഖര്‍ജി തിരിച്ചുവരുന്നു. റാണി മുഖര്‍ജി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ ‘ഹിച്ച്കി’യുടെ ട്രെയ്ലര് പുറത്തിറക്കി. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ...
റിയാദ്: വിനോദ സഞ്ചാര, തീര്‍ത്ഥാടന മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി നിര്‍ണായക നീക്കങ്ങളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൗദി കമ്മീഷന് ഓഫ് ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) പുതിയ ടി.വി ചാനലും വെബ്സൈറ്റും...
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച കോഴിക്കോട് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുസ്ലിം ലീഗ് നേതാവ് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ സുഖം പ്രാപിക്കുന്നു. ആരോഗ്യാവസ്ഥ സാധാരണ നിലയിലായി. പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. പ്രാതല്‍ കഴിച്ചു. പത്രങ്ങള്‍ വായിച്ചും മറ്റു...
ന്യൂയോര്‍ക്ക്: ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കക്ക ഫുട്ബോള്‍ മതിയാക്കി. അമേരിക്കന്‍ ലീഗായ എം.എല്‍.എസ്സില്‍ ഓര്‍ലാന്റോ സിറ്റിക്കു വേണ്ടി കളിക്കുകയായിരുന്ന കക്ക ഞായറാഴ്ചയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2002 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായ കക്ക മെസ്സി, റൊണാള്‍ഡോ...
ന്യൂഡല്‍ഹി: സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവില്‍ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നടത്തിയ കള്ളക്കളി പുറത്ത്. ബയോമെട്രിക് വിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച് 31.12 ലക്ഷം ഉപഭോക്താക്കളെ ‘എയര്‍ടെല്‍ പേമേന്റ് ബാങ്കി’ല്‍...
ന്യൂഡല്‍ഹി: ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാറുകളെ പിന്തുണക്കുന്നതായും രോത്തിന്റെ വക്താക്കളോട് അന്തസ്സോടെയാണ് പോരാടിയ കോണ്‍ഗ്രസ് അണികളെ അഭിനന്ദിക്കുന്നതായും രാഹുല്‍ ട്വീറ്റ്...