മുംബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോര്‍. 200-ാം മത്സരം കളിക്കുന്ന ക്യാപ്ടന് വിരാട് കോഹ്ലിയുടെ (121) സെഞ്ച്വറി മികവില്‍ ഇന്ത്യ 280 റണ്‍സെടുത്തു. വാംഖഡെയിലെ റണ്ണൊഴുക്ക് പ്രതീക്ഷിക്കപ്പെട്ട...
ബാര്‍സലോണ: ലാലിഗയില്‍ മാലഗക്കെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സി പൊരുതിക്കളിക്കുമ്പോള് ഗാലറിയില്‍ താരം മറ്റൊരു ‘മെസ്സി’യായിരുന്നു. രൂപത്തിലും ഭാവത്തിലും ലയണല്‍ മെസ്സിയുടെ തനിപ്പകര്‍പ്പായ റിസ പറസ്തേഷ്, തന്റെ ഇഷ്ടതാരത്തിന്റെ കളി നേരില്‍ കാണാന്‍ നൗകാംപിലെത്തിയത് ഗാലറിയുടെ ആഘോഷമായി....
മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ കരുത്തരായ ബാര്‍സലോണക്ക് സീസണിലെ എട്ടാം ജയം. പുതിയ സീസണില്‍ തോല്‍വിയറിയാതെ കുതിക്കുന്ന മുന്‍ ചാമ്പ്യന്മാര് എതിരില്ലാത്ത രണ്ടു ഗോളിന് മാലഗയെയാണ് വീഴ്ത്തിയത്. സെവിയ്യയെ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്ത് വലന്‍സിയ...
ബഷീര്‍ വള്ളിക്കുന്ന് വിജയ് സിനിമയിലെ രണ്ടേ രണ്ട് ഡയലോഗുകളെ ഇവന്മാർ ഇത്രമാത്രം പേടിക്കുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പിക്കുക, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ആത്മവിശ്വാസത്തോടെ ജീവിക്കുന്ന ഒരേ ഒരു വർഗം സംഘികളാണ്. പ്രതിഷേധ ശബ്ദങ്ങളെ അത്രമാത്രം പേടിച്ചാണ്...
ഗാസിപൂര്‍: ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ കരാന്ദ മേഖലയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അജ്ഞാതരാണ് രാജേഷ് മിശ്ര (35) എന്നയാളെ വെടിവെച്ചു കൊന്നത്. സഹോദരന്റെ കടയില്‍ നില്‍ക്കവെയായിരുന്നു മിശ്രക്കു നേരെയുള്ള ആക്രമണം. സംഭവ സമയത്ത്...
ലാഹോര്‍: രണ്ടു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാധ്യമ പ്രവര്‍ത്തക സീനത്ത് ഷാഹ്സാദിയെ കണ്ടെത്തിയതായി പാകിസ്താന്. 2015 ഓഗസ്റ്റ് 19 മുതല്‍ കാണാതായ 26-കാരിയെ പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ വെച്ചാണ് രക്ഷപ്പെടുത്തിയത്. ഡെയ്ലി നയി ഖബര്‍,...
ന്യൂഡല്‍ഹി: തമിഴ് സിനിമ ‘മെര്‍സലി’ല്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഭാഷണങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്തു വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിനിമ തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും പ്രകടനമാണെന്നും തമിഴ്...
അത്ലറ്റിക്സില് നിന്നു വിരമിച്ച ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് സജീവ ഫുട്ബോളിലേക്ക്. 2018-ല്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറാന്‍ സാധിക്കുമെന്ന് 31-കാരന് പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പിന്തുട ഞരമ്പില്‍ (ഹാംസ്ട്രിങ്) പരിക്കേറ്റ ബോള്‍ട്ട് നിലവില്‍ വിശ്രമത്തിലാണ്....
ചെന്നൈ: വിജയ് ചിത്രം മെര്‍സലില്‍ നിന്ന് ചില രംഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിനെതിരെ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്. മെര്‍സല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണെന്നും അത് വീണ്ടും സെന്‍സര്‍ ചെയ്യേണ്ടതില്ലെന്നും കമല്‍ ട്വിറ്ററില്‍...
നോട്ട് നിരോധനം, ജി.എസ്.ടി, ഗൊരഖ്പൂരിലെ ശിശു മരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് ചിത്രം ‘മെര്‍സലി’നെതിരെ ബി.ജെ.പി തുടങ്ങിവെച്ച പ്രതിഷേധം അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നു. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ബി.ജെ.പി പ്രസിഡണ്ട് തമിഴിസൈ...