മലപ്പുറത്തു നിന്ന് ഹോണ്ട ഡിയോ സ്കൂട്ടറില്‍ കശ്മീരിലെ ലഡാക്ക് വരെ പോയി തിരിച്ചു വന്ന 18-കാരന് നബീല്‍ ലാലു സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍. ഈ ചെറുപ്രായത്തില്‍ തന്നെ നബീലിന് യാത്രയോട് തോന്നിയ പ്രണയവും ലക്ഷ്യബോധത്തോടെയുള്ള സാഹസികതയും...
മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോള്‍ 2017-18 സീസണിലെ ബാര്‍സലോണയുടെ വിജയക്കുതിപ്പിന് അറുതിയായി. തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച ബാര്‍സ ഇന്നലെ കരുത്തരായ അത്ലറ്റികോ മാഡ്രിഡുമായി 1-1 സമനില വഴങ്ങുകയായിരുന്നു. സീസണില്‍ നാലാം സമനില വഴങ്ങിയ അത്ലറ്റികോ...
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂഴിവേഴ്സിറ്റി മുന്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിനും മറ്റ് 14 പേര്‍ക്കുമെതിരെ യൂണിവേഴ്സിറ്റി അധികൃതര്‍ കൈക്കൊണ്ട അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 2016 ഫെബ്രുവരി 9-ന് കാമ്പസിനുള്ളില്‍...
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഡിസംബര്‍ 18-ന് വോട്ടെണ്ണും. ഡിസംബര്‍ 18-നു മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗുജറാത്ത് തെരഞ്ഞെടുപ്പും നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍...
യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമ സംഭവങ്ങൾ ഒരു വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചതായി കണക്കുകൾ. 12 മാസങ്ങൾക്കിടെ ഭൂഖണ്ഡത്തിൽ ആകമാനം 201 മുസ്ലിം പള്ളികൾക്കു നേരെ അക്രമം നടന്നതായും, മുസ്ലിംകളോടുള്ള വെറുപ്പിന്റെ ഭാഗമായുള്ള കുറ്റകൃത്യങ്ങൾ ഭരണകൂടങ്ങൾക്ക് തലവേദനയായി മാറിക്കഴിഞ്ഞു...
മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. ദക്ഷിണേന്ത്യയുടെ സ്വന്തം ഫലമാണിതെന്നാണ് വിക്കിപീഡിയ പറയുന്നതെങ്കിലും Jack fruit എന്ന പേരില്‍ ഇന്ത്യക്കു പുറത്തും പ്രസിദ്ധനാണ് കക്ഷി. പക്ഷേ, വലിപ്പം കുറഞ്ഞ പഴങ്ങള്‍ മാത്രം കണ്ടു ശീലിച്ച സായിപ്പ് ചക്ക...
ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ നവ്സര്‍ജന്‍ യാത്രയുടെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ രൂക്ഷ പരിഹാസങ്ങളെയ്ത് രാഹുല്‍ ഗാന്ധി. ദരിദ്രര്‍ക്ക് സ്വപ്നങ്ങള്‍ വില്‍ക്കുക എന്നതാണ് മോദിയുടെ പ്രധാന ജോലി എന്നും 2030-ഓടെ മോദി...
അബ്ദുല്‍ ലത്വീഫ് പി വായനക്കാരനെ കൈപിടിച്ച് ഒപ്പം ചേര്‍ത്തു നടത്തുന്ന സഞ്ചാരങ്ങളാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖിന്റെ എഴുത്തും രചനാശൈലിയും. ഷഫീഖിന്റെ പുതിയ കഥാ സമാഹാരമായ ‘എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍’ പരിചിതമായ...
ആംസ്റ്റര്‍ഡാം: വര്‍ത്തമാന ഫുട്ബോളിലെ മികച്ച വിംഗര്മാരിലൊരാളായ ആര്യന് റോബന് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഹോളണ്ടിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ കഴിയാത്തതിനെ വിഷമത്തിലാണ് 33-കാരന് കളി മതിയാക്കിയത്. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ സ്വീഡനെതിരെ നേടിയ...
ക്ലബ്ബ് ഫുട്ബോള്‍ ലീഗിന്റെ മാതൃകയില്‍ യൂറോപ്പിലെ ദേശീയ ടീമുകള്‍ തമ്മില്‍ നടക്കുന്ന ‘യുവേഫ നാഷന്‍സ് ലീഗി’ന്റെ ചിത്രം തെളിഞ്ഞു. 2018-ല്‍ ആദ്യ സീസണ് നിശ്ചയിച്ചിരിക്കുന്ന ലീഗിന്റെ എ, ബി, സി, ഡി എന്നീ നാല് കാറ്റഗറികളാണ്...