യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ആണ് കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തിയതെന്നും കുടുംബം ആരോപിച്ചു.
മരിച്ചവരുടെ അടുത്ത ബന്ധുക്കളെ കുറിച്ച് വ്യക്തതയില്ലെന്ന് ഇതിനു മറുപടിയായി കേരളം അറിയിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 59 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്റ് 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു
ജില്ലയിലെ സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ തമിഴ്നാട്ടിലും തെക്കന്‍ മധ്യ കേരളത്തിലും കനത്ത മഴ